തമിഴ്നാട്ടില്‍ മലയാളികള്‍ക്ക് നേരെ ഉണ്ടാവുന്ന അക്രമങ്ങള്‍ക്ക് കാരണം കുപ്രചരണങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തമിഴ്നാട്ടുകാര്‍ കേരളത്തില്‍ അക്രമത്തിന് ഇരയാകുന്നുവെന്ന തെറ്റായ വാര്‍ത്തകള്‍ ചിലര്‍ നിരന്തരം പ്രചരിപ്പിക്കുന്നു. തമിഴ്നാട്ടിലെ...
Read moreDetailsസ്വത്തുതര്‍ക്കത്തെ തുടര്‍ന്നു മണിമല കടയനിക്കാട് ഗോപകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഗോപകുമാറിന്റെ അനുജന് ഉണ്ണിക്കൃഷ്ണന് (37) ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. കേസിലെ രണ്ടാംപ്രതിയാണ് ഉണ്ണിക്കൃഷ്ണന്. ഉണ്ണിക്കൃഷ്ണന്റെ...
Read moreDetailsകിളിരൂര്‍ കേസില്‍ വിഐപി സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് സിബിഐ. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസിന്റെയും ക്രൈബ്രാഞ്ചിന്റെയൂം നിരീക്ഷണങ്ങള്‍ സിബിഐയും കോടതിയില്‍ ആവര്‍ത്തിച്ചു. കിളിരൂര്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട്...
Read moreDetailsമുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രക്ഷോഭരംഗത്ത് തുടരണോ എന്ന് കൂടിയാലോചിക്കാനായി എല്‍ഡിഎഫ് അടിയന്തര നേതൃയോഗം ഇന്ന് ഉച്ചയ്ക്ക് ചേരും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസും കേരളാ...
Read moreDetailsകവിയൂര്‍ കേസില്‍ അനഘയെ പീഡിപ്പിച്ചത് പിതാവ് നാരായണന് നമ്പൂതിരി തന്നെയാണെന്ന് സി.ബി.ഐയുടെ പുനരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്....
Read moreDetailsമുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഹൈക്കോടതിയില്‍ പുതിയ പ്രസ്താവന സമര്‍പ്പിച്ചു. 136 അടി ജലം ഉള്‍ക്കൊളളാനുള്ള ബലം മുല്ലപ്പെരിയാര്‍ അണക്കെട്ടിനില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. അണക്കെട്ട് ബലപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍...
Read moreDetailsഈ മാസം 16,17,18 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന വിഎച്ച്പി ദേശീയ പ്രതിനിധി സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 13 വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ 350 ഓളം പേര്...
Read moreDetailsശബരിമല തീര്‍ഥാടനത്തിന് ചൊവ്വാഴ്ചവരെ കെഎസ്ആര്‍ടിസി പമ്പയില്‍ നിന്നും 8368 സര്‍വീസുകള്‍ നടത്തി. 2.59 കോടി രൂപയാണ് സര്‍വീസുകളില്‍ നിന്നുള്ള വരുമാനം. കഴിഞ്ഞവര്‍ഷത്തേതിനെ അപേക്ഷിച്ച് 85 ലക്ഷത്തിന്റെ വര്‍ധനയാണ്...
Read moreDetailsശബരിമലയില്‍ വൃശ്ചികം തുടങ്ങി മണ്ഡലം 27 വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നടവരവില്‍ 18.94 കോടി രൂപയുടെ വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം നടവരവ് 58.78 കോടി...
Read moreDetailsമുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുതിയ പ്രസ്താവന സമര്‍പ്പിച്ചു.പുതിയ അണക്കെട്ട് എന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്നു. പുതിയ അണക്കെട്ടു നിര്‍മിക്കാന്‍ തീരുമാന്ിച്ചു. മുല്ലപ്പെരിയാറില്‍ അപകടം ഉണ്ടായാല്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies