കേരളം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 34 ബ്ലോക്കുകളില്‍ ചോര്‍ച്ച കണ്ടെത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 34 ബ്ലോക്കുകളില്‍ ചോര്‍ച്ചയുണ്ടെന്ന് കണ്ടെത്തിയതായി നിയമസഭാ പെറ്റീഷ്യന്‍സ് കമ്മറ്റി വ്യക്തമാക്കി. തോമസ് ഉണ്ണിയാടന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് അണക്കെട്ട് സന്ദര്‍ശിച്ചത്. ഉന്നതാധികാര സമതി അണക്കെട്ടില്‍ ശരിയായരീതിയില്‍...

Read moreDetails

ലാവലിന്‍: സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

എസ്എന്‍സി ലാവലിന്‍ കേസില്‍ സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം സിബിഐ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സ്വീകരിച്ച കോടതി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കമുള്ള...

Read moreDetails

ചവര്‍ നിര്‍മാര്‍ജനത്തിനായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ബിജെപി

ചവര്‍ നിര്‍മാര്‍ജനത്തിനായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക, വിളപ്പില്‍ശാല ചവര്‍ ഫാക്ടറിയില്‍ നിന്നുള്ള മലിനജലം കുടിവെള്ളമായി നഗരവാസികള്‍ക്ക് നല്‍കുന്ന പണി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി. ആരംഭിക്കുന്ന സമരപരിപാടികളുടെ...

Read moreDetails

മലയാളികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി ജയലളിതയ്ക്ക് കത്തയച്ചു

തമിഴ്‌നാട്ടില്‍ മലയാളികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. തമിഴ്‌നാട്ടില്‍ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ...

Read moreDetails

വി.എസ്. നടത്തിയ പ്രസ്താവന തെറ്റായിപ്പോയെന്നു പിണറായി

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പിബിയെ ചോദ്യം ചെയ്തു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന തെറ്റായിപ്പോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എതിരഭിപ്രായമുണ്ടായിരുന്നെങ്കില്‍ പിബിയോട് തന്നെ...

Read moreDetails

ചിദംബരത്തെ പ്രധാനമന്ത്രി ഇടപെട്ട് പുറത്താക്കണമെന്ന് മന്ത്രി പി.ജെ.ജോസഫ്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പക്ഷപാതപരമായി പ്രസ്താവന നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ പ്രധാനമന്ത്രി ഇടപെട്ട് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് സംസ്ഥാന ജലവിഭവമന്ത്രി പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. സുപ്രീംകോടതി...

Read moreDetails

മലയാളികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് കാരണം കുപ്രചരണങ്ങളാണെന്ന് മുഖ്യമന്ത്രി

തമിഴ്‌നാട്ടില്‍ മലയാളികള്‍ക്ക് നേരെ ഉണ്ടാവുന്ന അക്രമങ്ങള്‍ക്ക് കാരണം കുപ്രചരണങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തമിഴ്‌നാട്ടുകാര്‍ കേരളത്തില്‍ അക്രമത്തിന് ഇരയാകുന്നുവെന്ന തെറ്റായ വാര്‍ത്തകള്‍ ചിലര്‍ നിരന്തരം പ്രചരിപ്പിക്കുന്നു. തമിഴ്‌നാട്ടിലെ...

Read moreDetails

മണിമല കടയനിക്കാട് ഗോപകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ അനുജന്‍ ഉണ്ണിക്കൃഷ്ണന് ജീവപര്യന്തം

സ്വത്തുതര്‍ക്കത്തെ തുടര്‍ന്നു മണിമല കടയനിക്കാട് ഗോപകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഗോപകുമാറിന്റെ അനുജന്‍ ഉണ്ണിക്കൃഷ്ണന് (37) ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. കേസിലെ രണ്ടാംപ്രതിയാണ് ഉണ്ണിക്കൃഷ്ണന്‍. ഉണ്ണിക്കൃഷ്ണന്റെ...

Read moreDetails

കിളിരൂര്‍ കേസ്: വിഐപി സാന്നിധ്യമില്ലെന്ന് സിബിഐ

കിളിരൂര്‍ കേസില്‍ വിഐപി സാന്നിധ്യം കണ്‌ടെത്തിയിട്ടില്ലെന്ന് സിബിഐ. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസിന്റെയും ക്രൈബ്രാഞ്ചിന്റെയൂം നിരീക്ഷണങ്ങള്‍ സിബിഐയും കോടതിയില്‍ ആവര്‍ത്തിച്ചു. കിളിരൂര്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട്...

Read moreDetails

മുല്ലപ്പെരിയാര്‍: എല്‍ഡിഎഫ് അടിയന്തര നേതൃയോഗം ഇന്ന്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രക്ഷോഭരംഗത്ത് തുടരണോ എന്ന് കൂടിയാലോചിക്കാനായി എല്‍ഡിഎഫ് അടിയന്തര നേതൃയോഗം ഇന്ന് ഉച്ചയ്ക്ക് ചേരും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസും കേരളാ...

Read moreDetails
Page 1015 of 1166 1 1,014 1,015 1,016 1,166

പുതിയ വാർത്തകൾ