നിയമത്തിനും നിയമവ്യവസ്ഥകള്‍ക്കും അതീതനല്ല പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് എന്നു മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു വി.എസ് പറയുന്നത് മുന്‍ പരിചയമുള്ളതുകൊണ്ടാണ്. രാഷ്ട്രീയ...
Read moreDetailsബലക്ഷയം സംഭവിച്ച മുല്ലപ്പെരിയാര്‍ ഡാമിനെ താങ്ങിനിര്‍ത്തിയിരിക്കുന്ന ഭിത്തിക്കും ഉറപ്പില്ല. 1979-ല്‍ അണക്കെട്ടു ബലപ്പെടുത്തുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം താത്കാലിക സംവിധാനം എന്ന നിലയിലാണ്...
Read moreDetailsതനിക്കെതിരെ എടുത്ത കള്ളക്കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ആറ് അഴിമതി മന്ത്രിമാരാണ് ഇതിനു പിന്നില്‍. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു...
Read moreDetailsകാസര്‍കോട്ട് വിവാദ ഭൂമി പതിച്ചുനല്‍കിയതുമായി ബന്ധപ്പെട്ട് മൂന്നു ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് മറുപടി പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Read moreDetailsബന്ധുവിന് ഭൂമി പതിച്ചുനല്‍കിയ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പ്രതിയാക്കാനുള്ള ശുപാര്‍ശ രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.എം നേതാവ് എ.കെ ബാലന്. അഴിമതിക്കെതിരെ പോരാടുന്ന വി.എസിന്റെ പ്രതിഛായ തകര്‍ക്കാനുള്ള...
Read moreDetailsഐ.ജി ടോമിന് തച്ചങ്കരിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആള് ഇന്ത്യ സര്‍വീസ് റൂള്‍സ് ലംഘിച്ചതിനാണ് സസ്പെന്‍ഡ് ചെയ്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...
Read moreDetailsപുനര്ജന്മം ലഭിച്ച സന്തോഷത്തോടെയാണു സൊമാലിയന്‍ കൊള്ളക്കാരുടെ പിടിയില്‍നിന്നു മോചിതനായി ഹരി സ്വന്തം വീട്ടിലേക്ക് ഓടിക്കയറിയത്. സന്തോഷം നിറഞ്ഞുകവിഞ്ഞകണ്ണുകളോടെ അമ്മ ഓമനയും ഭാര്യ പ്രസീദയും ഹരിയെ സ്വീകരിച്ചു. പതിനൊന്നുമാസത്തെ...
Read moreDetailsഎരുമേലി വലിയമ്പലത്തിനടുത്തു കൊപ്രാ അട്ടിക്കു തീപിടിച്ചു പൂര്‍ണമായും കത്തിനശിച്ചു. എട്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു പ്രാഥമിക നിഗമനം. ആളപായമില്ല. തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ അഗ്നിശമനസേനാംഗത്തിനു പൊള്ളലേറ്റു. അയ്യപ്പഭക്തര്‍...
Read moreDetailsകേരള സംഗീതനാടക അക്കാദമി 2011ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശാസ്ത്രീയ സംഗീത വിഭാഗത്തില്‍ പണ്ഡിറ്റ് രമേഷ് നാരായണന്, കാവാലം ശ്രീകുമാര്‍ എന്നിവര്‍ വായ്പാട്ടിലും ഗുരുവായൂര്‍ ഗോപി നാദസ്വരത്തിലും ശ്രീനാരായണപുരം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies