പുനര്‍ജന്മം ലഭിച്ച സന്തോഷത്തോടെയാണു സൊമാലിയന്‍ കൊള്ളക്കാരുടെ പിടിയില്‍നിന്നു മോചിതനായി ഹരി സ്വന്തം വീട്ടിലേക്ക് ഓടിക്കയറിയത്. സന്തോഷം നിറഞ്ഞുകവിഞ്ഞകണ്ണുകളോടെ അമ്മ ഓമനയും ഭാര്യ പ്രസീദയും ഹരിയെ സ്വീകരിച്ചു. പതിനൊന്നുമാസത്തെ...
Read moreDetailsഎരുമേലി വലിയമ്പലത്തിനടുത്തു കൊപ്രാ അട്ടിക്കു തീപിടിച്ചു പൂര്‍ണമായും കത്തിനശിച്ചു. എട്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു പ്രാഥമിക നിഗമനം. ആളപായമില്ല. തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ അഗ്നിശമനസേനാംഗത്തിനു പൊള്ളലേറ്റു. അയ്യപ്പഭക്തര്‍...
Read moreDetailsകേരള സംഗീതനാടക അക്കാദമി 2011ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശാസ്ത്രീയ സംഗീത വിഭാഗത്തില്‍ പണ്ഡിറ്റ് രമേഷ് നാരായണന്‍, കാവാലം ശ്രീകുമാര്‍ എന്നിവര്‍ വായ്പാട്ടിലും ഗുരുവായൂര്‍ ഗോപി നാദസ്വരത്തിലും ശ്രീനാരായണപുരം...
Read moreDetailsതിരുവനന്തപുരം വിമാനത്താവളത്തിന് സമീപം പൊട്ടിത്തെറിച്ചത് സ്‌ഫോടക വസ്തു അല്ലെന്നു സൂചന. കാലാവസ്ഥ നിരീക്ഷണത്തിനുള്ള ഇലക്‌ട്രോണിക് ഉപകരണമാണു പൊട്ടിത്തെറിച്ചതെന്നാണു സൂചന. തകരാറുമൂലം അന്തരീക്ഷത്തില്‍ നിന്ന് താഴെ വീണ് പൊട്ടിയതാകാമെന്നു...
Read moreDetailsമുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്ന് ഹൈക്കോടതി. മുല്ലപ്പെരിയാറില്‍ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍...
Read moreDetailsവിളപ്പില്‍ശാല മാലിന്യപ്ലാന്റിലെ മാലിന്യങ്ങള്‍ മണ്ണിട്ടുമൂടാനുള്ള ശ്രമം പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. രാവിലെയാണ് പ്ലാന്റിനുള്ളിലെ മാലിന്യം മണ്ണിട്ടുമൂടാന്‍ ശ്രമം നടക്കുന്ന കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്....
Read moreDetailsഅങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തീര്‍ക്കാന്‍ ലേബര്‍ കമ്മിഷണര്‍ വിളിച്ച ചര്‍ച്ച വ്യാഴാഴ്ചത്തേക്ക് മാറ്റി. ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് വച്ച് ചര്‍ച്ച നടത്താനായിരുന്നു...
Read moreDetailsവൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ കൂത്തമ്പലത്തില്‍ സ്‌കൂള്‍ ഓഫ് ഭഗവദ് ഗീതയുടെ പ്രഡിദ്ധീകരണമായ പിറവി മാസിക സംഘടിപ്പിച്ച 'ഭഗവദ്ഗീത് വിചാരണയ്ക്ക് വിധേയമാകുമ്പോള്‍' എന്ന ചര്‍ച്ചയുടെ ഉദ്ഘാടനം ജോസഫ് പുലിക്കുന്നേല്‍...
Read moreDetailsവ്രതാനുഷ്ഠാനത്തിന്റെ പുണ്യവുമായി ശബരിമല കയറാനെത്തുന്ന ഭക്തര്‍ക്ക് പേട്ടതുള്ളല്‍ നാടായ എരുമേലിയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഒപ്പം മഹിഷിനിഗ്രഹത്തിന്റെ ഐതിഹ്യസ്മരണയില്‍ ചരിത്രമായി മാറിയ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളലിനായി സര്‍ക്കാര്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies