Wednesday, December 17, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അപൂര്‍വ ബ്രാഹ്മിലിഖിതം കണ്ടെത്തി

by Punnyabhumi Desk
Feb 7, 2012, 12:33 pm IST
in കേരളം

കോട്ടയ്ക്കല്‍: പാറച്ചിത്രങ്ങള്‍ക്ക് പ്രസിദ്ധമായ വയനാട്ടിലെ എടക്കല്‍ ഗുഹയില്‍ അറിയപ്പെടാതെ കിടന്ന ലിഖിതം കണ്ടെത്തി. എടക്കല്‍ ചിത്രങ്ങളുടെയും ലിഖിതങ്ങളുടെയും കൃത്യമായ കാലം കണ്ടെത്താന്‍ ഇത് സഹായകമാവുമെന്ന് കരുതുന്നു. ബ്രാഹ്മിലിപിയിലുള്ള ലിഖിതം കണ്ടെത്തി വായിച്ചത്. ചരിത്ര പണ്ഡിതന്‍ ഡോ. എം.ആര്‍. രാഘവവാരിയരാണ്.

ദ്രാവിഡ ബ്രാഹ്മി ലിപിയിലുള്ള ഈ എഴുത്ത് ‘ശ്രീ വഴുമി’ എന്ന് വായിക്കാം. ‘വഴുമി’ എന്നത് ബ്രഹ്മാവിന്റെ തമിഴ് രൂപമാണെന്ന് കരുതുന്നു. ‘ഴ’ കാരം എഴുതാന്‍ തമിഴ് ബ്രാഹ്മി ലിപിയും മറ്റുള്ളവയ്ക്ക് വടക്കന്‍ ബ്രാഹ്മിലിപിയുമാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതുവരെ എടക്കലില്‍ കണ്ടെത്തിയ ചിത്രങ്ങള്‍ക്കൊന്നും ഇത്തരത്തില്‍ പേര് നല്‍കുന്ന രീതി കണ്ടെത്തിയിട്ടില്ല. ചിത്രം സ്വഭാവം കൊണ്ട് ഒരു സൃഷ്ടി ദൈവമാണെന്ന് കരുതുന്നു. അതുകൊണ്ടാണ് ‘ശ്രീ വഴുമി’ എന്നത് ബ്രഹ്മാവിന്റെ പേരാകാമെന്ന് ചരിത്രകാരന്‍മാര്‍ നിഗമനത്തിലെത്തുന്നത്. ഒരു ഉര്‍വ്വര ബിംബമായാണ് അവര്‍ ഇതിനെ കാണുന്നത്.

എടക്കല്‍ ചിത്രങ്ങളെ ബ്രാഹ്മിലിപിയുമായി ചേര്‍ക്കാനുള്ള മികച്ച തെളിവാണ് ഈ ലിഖിതം വഴി കൈവന്നിട്ടുള്ളത്. ഇത് ശരിയെങ്കില്‍ തമിഴ് സംഘകാലവുമായി ഈ ചിത്രങ്ങള്‍ക്കും ലിഖിതങ്ങള്‍ക്കും എന്തോ ബന്ധമുണ്ടെന്ന് സങ്കല്‍പിക്കാനാവും.

മാത്രമല്ല, പൂരാതനകാലത്ത് ബൗദ്ധവിഹാരങ്ങളില്‍ ജാതക കഥാചിത്രങ്ങള്‍ കൊത്തി വെക്കുമ്പോള്‍ അടിയില്‍ കഥയുടെ പേരുകൂടി കൊത്തി വെക്കുന്ന പതിവുണ്ടായിരുന്നു. ഇവിടെയും അതുപോലൊരു പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് കാണുന്നത്. ക്രിസ്തുവര്‍ഷം 3,4 നൂറ്റാണ്ടുകളിലെ ലിപി സമ്പ്രദായമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളതെന്ന് ഡോ. എം.ആര്‍. രാഘവവാരിയര്‍ നിരീക്ഷിക്കുന്നു. ആരാധനയ്കും അനുഷ്ഠാനങ്ങള്‍ക്കുമായി പ്രാചീന മനുഷ്യര്‍ എത്തിച്ചേരാറുള്ള ഇടമായിരുന്നു എടക്കല്‍ ഗുഹ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

ShareTweetSend

Related News

കേരളം

ബിജെപിയുടെ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്കാറ്റായി മാറും: ശിവസേന

കേരളം

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

കേരളം

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: കോട്ടയം ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ബിജെപിയുടെ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്കാറ്റായി മാറും: ശിവസേന

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയിലെ സ്വാഗതസംഘരൂപീകരണം നാളെ വൈകുന്നേരം 3:00ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: മലപ്പുറം ജില്ലയില്‍(തീരദേശ മേഖല) സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: മലപ്പുറം ജില്ലയില്‍ (മലയോര മേഖല) സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കോഴിക്കോട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

ഹിന്ദു കുടുംബ സമീക്ഷ: വയനാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: തൃശൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies