മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതിയും വിവിധ രാഷ്ട്രീയ കക്ഷികളും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഇടുക്കിയില്‍ പൂര്‍ണം. മറ്റുജില്ലകളെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചിട്ടില്ല. സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നതിനാല്‍ തൃശ്ശൂര്‍...
Read moreDetailsതിരുവില്വാമല ഭദ്രകാളി ക്ഷേത്രത്തില്‍ പൊങ്കാല ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മകരച്ചൊവ്വ ദിവസമായ ഇന്നലെ രാവിലെ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ക്കു തുടക്കമായത്.
Read moreDetailsഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ 91-ാം ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഭാഗവതോല്സവത്തിന് വന്‍ ഭക്തജനത്തിരക്ക്
Read moreDetailsബന്ധുവിനു വഴിവിട്ടു ഭൂമി ദാനം ചെയ്‌തെന്ന കേസില്‍ തന്റെ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍ പൊളിറ്റ് ബ്യുറോയ്ക്കു കത്തു നല്‍കി.
Read moreDetailsവിളപ്പില്‍ശാല മാലിന്യപ്രശ്‌നം അതീവ ഗുരുതരമെന്ന് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍. പ്ലാന്റിനകത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അപാകതയും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നതിന്റെ അപകടാവസ്ഥയും ചൂണ്ടിക്കാട്ടി കമ്മിഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്...
Read moreDetailsകര്‍ണാടക ഗവര്‍ണറായ എച്ച്.ആര്‍. ഭരദ്വാജ് ഇന്നു കേരള ഗവര്‍ണറുടെ കൂടി അധികച്ചുമതലയേല്‍ക്കും. കേരള ഗവര്‍ണര്‍ എം.ഒ.എച്ച്. ഫാറൂഖ് ആരോഗ്യകാരണങ്ങളാല്‍ നീണ്ട അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണിത്. ഇന്നു വൈകിട്ട്...
Read moreDetailsതേക്കിന്‍കാടിന്റെ ചുറ്റുവട്ടത്ത് കലാകേരളത്തെ അണിനിരത്തി സ്‌കൂള്‍ കലോത്സവമേളത്തിന്റെ കൊട്ടിയുയര്‍ന്നു. രാവിലെ ഡി.പി.ഐ എ ഷാജഹാനാണ് പതാകയുയര്‍ത്തിക്കൊണ്ട് ഔപചാരികമായ തുടക്കം കുറിച്ചത്. ഇതോടെ പ്രതിഭകള്‍ കയ്യൊപ്പിട്ട നൂറ്റിപ്പതിനേഴരപ്പവന്റെ ഉപഹാരം...
Read moreDetailsമുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരള കോണ്‍ഗ്രസ് (എം) വീണ്ടും സമരത്തിന്. മുല്ലപ്പെരിയാര്‍ സംയുക്ത സമരസമിതി മറ്റന്നാള്‍ പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാന ഹര്‍ത്താലിനു കേരള കോണ്‍ഗ്രസ്(എം) ധാര്‍മിക പിന്തുണ നല്‍കും. ജോസ്...
Read moreDetailsജില്ലയിലെ എല്ലാ തഹസീല്‍ദാര്‍മാരും മറ്റു ജീവനക്കാരും 16 വരെ അവരവരുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജില്ലാതല ഓഫീസുകള്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies