കേരളം

തിരുവനന്തപുരത്ത് നാളെ ഹര്‍ത്താല്‍

ജില്ലയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ ഇടതുയുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ച് പൊലീസ് കൈകാര്യം ചെയ്ത രീതിയില്‍ പ്രതിഷേധിച്ചാണ്...

Read moreDetails

പെട്രോള്‍ വിലവര്‍ധന: പ്രതിഷേധം അക്രമാസക്തമായി

പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇടത് യുവജനസംഘടനകള്‍ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. നഗരത്തില്‍ പലയിടത്തും അക്രമമുണ്ടായി. ജനറല്‍ ആശുപത്രിക്ക് മുന്‍പില്‍ സര്‍ക്കാര്‍ വാഹനം തീയിട്ടു. പിഎംജി ജംക്ഷനില്‍...

Read moreDetails

പെട്രോള്‍ വില വര്‍ധന; തിങ്കളാഴ്ച സംസ്ഥാനത്ത് വാഹനപണിമുടക്ക്

പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച വാഹന പണിമുടക്ക്. മോട്ടോര്‍ വാഹന തൊഴിലാളികളാണ് പണിമുടക്ക് നടത്തുന്നത്. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം...

Read moreDetails

വെള്ളിയാഴ്ച മുതല്‍ വടക്കന്‍ ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം

മാടക്കത്തറ സബ് സ്‌റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വടക്കന്‍ ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് വൈകീട്ട് ആറുമുതല്‍ രാത്രി പത്ത് മണി വരെയാണ് നിയന്ത്രണം...

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് കേന്ദ്രസേന വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി സംസ്ഥാന പോലിസിനെ നിയോഗിച്ചാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സുരക്ഷക്കായി കേന്ദ്രസേനയുടെ ആവശ്യം ഇപ്പോഴില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

Read moreDetails

മുല്ലപ്പെരിയാര്‍: പരിശോധനയ്ക്കായി എത്തിയ കേരള എന്‍ജിനിയറിങ്ങ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് സംഘത്തെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു

മുല്ലപ്പെരിയാറില്‍ നിലവിലുള്ള അണക്കെട്ട് പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി എത്തിയ കേരള എന്‍ജിനിയറിങ്ങ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് (കെറി) സംഘത്തെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു. കേരളം മുന്‍കൂട്ടി അനുമതി...

Read moreDetails

കോടതികളില്‍ അടിസ്ഥാന സൗകര്യം കൂട്ടാന്‍ 1.12 കോടി

കോടതികളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് 1.12 കോടി രൂപയുടെ നിര്‍മാണ ജോലികള്‍ക്ക് നിയമമന്ത്രി കെ.എം. മാണി ഭരണാനുമതി നല്‍കി. സംസ്ഥാനത്തെ കോടതികളില്‍ വക്കീല്‍ ഗുമസ്തന്മാര്‍ക്കുളള ജോലിസ്ഥലവും കക്ഷികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍...

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് വിദഗ്ധ സമിതി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധന നടത്തണമെന്നു വിദഗ്ധ സമിതി സുപ്രീംകോടതിക്ക് ഇടക്കാല റിപ്പോര്‍ട്ട് നല്കി. അതേസമയം ബി നിലവറ തുറക്കുന്നതു സംബന്ധിച്ചു കോടതിക്ക് ഉചിതമായ...

Read moreDetails
Page 1045 of 1166 1 1,044 1,045 1,046 1,166

പുതിയ വാർത്തകൾ