കേരളം

വെള്ളിയാഴ്ച മുതല്‍ വടക്കന്‍ ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം

മാടക്കത്തറ സബ് സ്‌റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വടക്കന്‍ ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് വൈകീട്ട് ആറുമുതല്‍ രാത്രി പത്ത് മണി വരെയാണ് നിയന്ത്രണം...

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് കേന്ദ്രസേന വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി സംസ്ഥാന പോലിസിനെ നിയോഗിച്ചാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സുരക്ഷക്കായി കേന്ദ്രസേനയുടെ ആവശ്യം ഇപ്പോഴില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

Read moreDetails

മുല്ലപ്പെരിയാര്‍: പരിശോധനയ്ക്കായി എത്തിയ കേരള എന്‍ജിനിയറിങ്ങ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് സംഘത്തെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു

മുല്ലപ്പെരിയാറില്‍ നിലവിലുള്ള അണക്കെട്ട് പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി എത്തിയ കേരള എന്‍ജിനിയറിങ്ങ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് (കെറി) സംഘത്തെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു. കേരളം മുന്‍കൂട്ടി അനുമതി...

Read moreDetails

കോടതികളില്‍ അടിസ്ഥാന സൗകര്യം കൂട്ടാന്‍ 1.12 കോടി

കോടതികളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് 1.12 കോടി രൂപയുടെ നിര്‍മാണ ജോലികള്‍ക്ക് നിയമമന്ത്രി കെ.എം. മാണി ഭരണാനുമതി നല്‍കി. സംസ്ഥാനത്തെ കോടതികളില്‍ വക്കീല്‍ ഗുമസ്തന്മാര്‍ക്കുളള ജോലിസ്ഥലവും കക്ഷികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍...

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് വിദഗ്ധ സമിതി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധന നടത്തണമെന്നു വിദഗ്ധ സമിതി സുപ്രീംകോടതിക്ക് ഇടക്കാല റിപ്പോര്‍ട്ട് നല്കി. അതേസമയം ബി നിലവറ തുറക്കുന്നതു സംബന്ധിച്ചു കോടതിക്ക് ഉചിതമായ...

Read moreDetails

മെഡിക്കല്‍ കോളജുകളില്‍ തീവ്രപരിചരണ വിഭാഗത്തിലെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും

മെഡിക്കല്‍ കോളജുകളില്‍ തീവ്രപരിചരണ വിഭാഗത്തിലെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കല്‍ കോളജില്‍ ഒറീസാ സ്വദേശി സീട്ടു ബിശ്വമാജി...

Read moreDetails

സ്വര്‍ണവില കൂടി

സ്വര്‍ണം റെക്കോര്‍ഡ് വിലയിലെത്തി. പവന് 320 രൂപ കൂടി 21,320 രൂപയായി. ഗ്രാമിന് 40 രൂപയാണു കൂടിയത്. ഗ്രാമിന് 2665 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിലെ...

Read moreDetails

ഓണാഘോഷത്തിനു സമാപനം കുറിച്ചുകൊണ്ട് സാംസ്‌കാരിക ഘോഷയാത്ര ഇന്ന്

ഓണാഘോഷത്തിനു സമാപനം സാംസ്‌കാരിക ഘോഷയാത്ര ഇന്നു നഗരവീഥികളില്‍ ദൃശ്യവിരുന്നൊരുക്കും. ഓണം വാരാഘോഷത്തിനു സമാപനം കുറിക്കുന്ന ഘോഷയാത്ര വൈകിട്ട് അഞ്ചിനു കവടിയാറില്‍ നിന്നാണ് ആരംഭിക്കുക. യക്ഷഗാനം, ധോളിഗുണിത, തമിഴ്‌നാട്ടില്‍നിന്നുള്ള...

Read moreDetails
Page 1054 of 1175 1 1,053 1,054 1,055 1,175

പുതിയ വാർത്തകൾ