സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കി. പ്രവേശന പരീക്ഷ നിയമവിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ നിന്നു പ്രവേശനം നടത്തണമെന്നും...
Read moreDetailsകന്യാസ്ത്രീയുടെ മൃതദേഹം കോണ്‍വെന്റിലെ വാട്ടര്‍ടാങ്കില്‍ കണ്ടെത്തി. പടിഞ്ഞാറെ പൂങ്കുളത്തെ ഹോളി ക്രോസ് കോണ്‍വെന്റിലെ സിസ്റ്റര്‍ മേരി ആല്‍സിയ (48)യെയാണ് രാവിലെ ഏഴു മണിയോടെ വാട്ടര്‍ ടാങ്കില്‍ മരിച്ച...
Read moreDetailsസമൃദ്ധിയുടെ പൂവിളിയുമായി ചിങ്ങം പിറക്കുന്നു, എല്ലാ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍ !!
Read moreDetailsഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കേരള-മാഹി ചുമതലവഹിക്കുന്ന ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ടി.കെ.സതീഷ് ചന്ദ്രന് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡലിന് അര്‍ഹനായി.
Read moreDetailsആശ്രയപദ്ധതി നടപ്പാക്കിയില്ലെങ്കില്‍ വികസനഫണ്ട് തടഞ്ഞുവെയ്ക്കുമെന്ന് പഞ്ചായത്തുകള്‍ക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. ദരി്ദ്രര്ക്ക് ആശ്വാസം നല്കുന്ന ആശ്രയപദ്ധതി നടപ്പാക്കാത്ത 128 പഞ്ചായത്തുകള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചു....
Read moreDetailsക്ഷേത്രങ്ങള്‍ ഉണരുകയും വളരുകയും ചെയ്താല്‍ മാത്രമെ സമൂഹം വളരുകയുള്ളു. സമൂഹത്തിന്റ ജീര്‍ണാവസ്ഥയ്ക്ക് പരിഹാരം ക്ഷേത്രങ്ങളുടെ ശരിയായ പരിപാലനം മാത്രമാണ്. അത്തരം പ്രവര്‍ത്തനമാണ് ഋഷികളും ആദ്ധ്യാത്മിക ആചാര്യന്മാരും പകര്‍ന്ന്...
Read moreDetailsനെഹ്റു ട്രോഫി ജേതാക്കളായ ജീസസ് സ്പോര്‍ട്സ് ക്ലബ് അംഗങ്ങള്‍ ടീം ജഴ്സി ധരിക്കതെയാണ് മല്‍സരിച്ചതെന്നാരോപിച്ച് മൂന്നാം സ്ഥാനക്കാരായ യുബിസി കൈനകരി ഹൈക്കോടതിയിലേക്ക്.
Read moreDetailsഅമ്പത്തിയൊമ്പതാമത് നെഹ്രുട്രോഫി ജലോത്സവത്തില്‍ ദേവാസ് ചുണ്ടന് ജേതാക്കളായി. പുന്നമടക്കായലില്‍ ശനിയാഴ്ച സന്ധ്യയ്ക്ക് നടന്ന ഫൈനലില്‍ കാരിച്ചാല്‍ ചുണ്ടനെ ഫോട്ടോഫിനിഷില്‍ മറികടന്നാണ് ജീസസ് ബോട്ട് ക്ലബ് തുഴഞ്ഞ ദേവാസ്...
Read moreDetailsവീണ്ടും മൂല്യനിര്‍ണയ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ രാജകുടുംബം സുപ്രീംകോടതിയെ സമീപിക്കും.
Read moreDetailsപുല്ലുമേട് ദുരന്തം അന്വേഷിച്ച ജസ്റ്റിസ് എം.ആര്.ഹരിഹരന് നായര്‍ കമ്മിഷന്റെ കരട് റിപ്പോര്‍ട്ട് തയ്യാറായി. പുല്ലുമേടിലെ അശാസ്ത്രീയമായ പാര്‍ക്കിങ്ങും ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലാത്തതും വെളിച്ചക്കുറവും അപകടകാരണങ്ങളായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies