കേരളം

ആര്‍ച്ച് ബിഷപ് ഇലഞ്ഞിക്കല്‍ കാലംചെയ്തു

വരാപ്പുഴ അതിരൂപതാ മുന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍(93) കാലം ചെയ്തു. ഹൈന്ദവദര്‍ശങ്ങളുടെ പൊരുള്‍തേടിയ ക്രൈസ്തവ ആത്മീയാചാര്യനായിരുന്ന അദ്ദേഹം. രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം....

Read moreDetails

ലെവല്‍ക്രോസ് അപടത്തില്‍ മരിച്ച ബംഗാളികളുടെ മൃതദേഹം വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ഓച്ചിറ ലെവല്‍ക്രോസ് അപടത്തില്‍ മരിച്ച മൂന്നു ബംഗാളികളുടെ മൃതദേഹം ഇന്നു വിമാനമാര്‍ഗം നാട്ടിലെത്തിക്കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. നാട്ടിലേക്കു പോകാന്‍ താല്‍പര്യമുള്ള മറ്റു ബന്ധുക്കളെ ട്രെയിനില്‍...

Read moreDetails

കോട്ടയത്ത് ഉരുള്‍പൊട്ടല്‍; കനത്ത നാശം

കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. എരുമേലി കണമല, പൂഞ്ഞാര്‍ ചോലത്തടം, കോരുത്തോട് പഞ്ചായത്തിലെ പള്ളിപ്പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

Read moreDetails

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ദേവപ്രശ്‌നം

കോടികളുടെ അമൂല്യ സ്വത്തുക്കള്‍ കണ്ടെത്തിയ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ദേവപ്രശ്‌നം നടത്തുന്നു. ക്ഷേത്രത്തിലെ നിലവറിയിലെ കണക്കെടുപ്പിന് ദേവഹിതം ഉണ്ടോ എന്ന് അറിയുന്നതിനാണിത്. രാജകുടുംബത്തിന്റെ തീരുമാനപ്രകാരമാണ്...

Read moreDetails

ആളില്ലാ ലെവല്‍ ക്രോസില്‍ തീവണ്ടി വാനിലിടിച്ച് അഞ്ചുപേര്‍ മരിച്ചു

കൊല്ലം ജില്ലയില്‍ വയനകത്ത് ആളില്ലാ ലെവല്‍ ക്രോസില്‍ തീവണ്ടി മെറ്റഡോര്‍ വാനിലിടിച്ച് അഞ്ചുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി 9.10നാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക്...

Read moreDetails

ഗാന്ധി വധം: ആര്‍എസ്എസിനു പങ്കില്ലെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ജസ്റ്റിസ് കെ.ടി.തോമസ്

ഗാന്ധി വധം സംബന്ധിച്ച ഒരു വിധിന്യായത്തിലും ആര്‍എസ്എസിന്റെ പങ്കിനെ കുറിച്ചു പറയുന്നില്ലെന്നും ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു.

Read moreDetails

അഭിഷേക് സിങ്‌വി കോടതിയില്‍ ഹാജരായതിനോടു പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി കോടതിയില്‍ ഹാജരായതിനോടു പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Read moreDetails

സ്വര്‍ണ വില കുതിക്കുന്നു

സ്വര്‍ണ വില ചരിത്രത്തില്‍ ആദ്യമായി 18160 രൂപയായി. ഗ്രാമിന് 2270 രൂപയും പവന് 18160 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും പുതിയ വില.രണ്ടു തവണയായി 200 രൂപയാണ്...

Read moreDetails

അഭിഷേക് മനു സിങ്‌വി സുപ്രീംകോടതിയില്‍ ഹാജരായത് തെറ്റെന്ന് ചെന്നിത്തല

കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത് തെറ്റായിപോയെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സിങ്‌വി കോണ്‍ഗ്രസ് വക്താവാണെന്ന കാര്യം...

Read moreDetails

ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ചികിത്സനല്‍കുന്നതില്‍ തീരുമാനം സര്‍ക്കാരിനു വിട്ടു

കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അന്തിമ തീരുമാനമെടുക്കാമെന്നു ജയില്‍ അധികൃതര്‍. ഇതു സംബന്ധിച്ച അപേക്ഷ...

Read moreDetails
Page 1061 of 1166 1 1,060 1,061 1,062 1,166

പുതിയ വാർത്തകൾ