കേരളം

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: വിദഗ്ദ്ധസമിതി പരിശോധന തുടങ്ങി

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ മ്യൂസിയം ഇന്‍സ്റ്റിട്ട്യൂട്ട് വൈസ് ചാന്‍സലര്‍ സി.വി. ആനന്ദബോസ്, ദേശീയ മ്യൂസിയം പുരാവസ്തുവകുപ്പ് സംരക്ഷണവിഭാഗം മേധാവി പ്രൊഫ.എം.വി.നായര്‍, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍...

Read moreDetails

അനധികൃത വാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളുകളില്‍ അയക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

അനധികൃത വാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളുകളില്‍ അയക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍(ഡിപിഐ) നിര്‍ദ്ദേശം നല്‍കി. സ്വകാര്യ വാന്‍ ഡ്രൈവറുടെ പീഡനത്തെ തുടര്‍ന്നു തിരുവനന്തപുരത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ്...

Read moreDetails

വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിക്കില്ല: ആര്യാടന്‍

വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ചെലവുചുരുക്കിയോ മറ്റു വഴികളിലൂടെയോ നഷ്ടം നികത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ബോര്‍ഡിന്റെ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 1300...

Read moreDetails

ഗുരുവായൂര്‍ ബോംബുഭീഷണി: ഉറവിടം കണ്ടെത്തിയില്ല

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ബോംബ് ഭീഷണിക്കത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെയും പോലീസിന് സാധിച്ചില്ല. ചെന്നൈയില്‍ നിന്നാണ് കത്ത് ലഭിച്ചതെന്നും ഇതില്‍ ഒരു തമിഴ്‌നാട്ടിലെ ഉയര്‍ന്ന റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്...

Read moreDetails

കോടതിയലക്ഷ്യം: ജയരാജന് പുതിയ കുറ്റപത്രം സമര്‍പ്പിച്ചു

കോടതിയലക്ഷ്യക്കേസില്‍ സി.പി.എം. നേതാവ് എം.വി. ജയരാജന്‍ പുതിയ കുറ്റപത്രം നല്‍കി. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജയരാജന്‍ ഹൈക്കോടതിയില്‍ കോടതിയില്‍ പറഞ്ഞു. ആദ്യത്തെകുറ്റപത്രം അവ്യക്തമായിരുന്നതിനാലാണ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്.

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ തീപ്പിടിത്തം: ദുരൂഹതയുണ്ടെന്ന് ജില്ലാകലക്ടര്‍

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുസമീപം ഇന്നലെ രാത്രി കരകൗശലശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. കരകൗശലശാലയില്‍ വൈദ്യുതി ബന്ധം ഉണ്ടായിരുന്നില്ലെന്നും ജനറേറ്റര്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കെ.എസ്.ഇ.ബിയുടെ വിദഗ്ധ സംഘം പരിശോധനയില്‍ കണ്ടെത്തി....

Read moreDetails

ബലിതര്‍പ്പണത്തിന്റെ പുണ്യം തേടി പതിനായിരങ്ങള്‍

ദക്ഷിണായനത്തിലെ ആദ്യ അമാവാസിദിനമായ കര്‍ക്കടകവാവ് പ്രമാണിച്ച് പിതൃക്കളുടെ ആത്മശാന്തിക്കായി പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. കേരളത്തിലെ പിതൃതര്‍പ്പണത്തിന് പ്രസിദ്ധമായ എല്ലാ ക്ഷേത്രങ്ങളിലും അതിരാവിലെ തന്നെ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്....

Read moreDetails

വൈദ്യുതി സര്‍ചാര്‍ജ് പിരിക്കുന്നത് ഒരുമാസത്തേക്ക് നീട്ടിവെച്ചു

ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് പിരിക്കുന്നത് ഒരുമാസത്തേക്ക് നീട്ടിവെയ്ക്കാന്‍ വൈദ്യുതിബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം തീരുമാനിച്ചു. ഇത് സപ്തംബര്‍ ഒന്നുമുതല്‍ മതിയെന്നാണ് വൈദ്യുതി ബോര്‍ഡ് അറിയിച്ചത്. വൈദ്യുതി ബോര്‍ഡ് നല്‍കിയ ശുപാര്‍ശ...

Read moreDetails

സ്വാമി ശക്രാനന്ദ സമാധിയായി

സ്വാമി ശക്രാനന്ദ(86) സമാധിയായി. വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് സമാധിയായത്. തിരുവനന്തപുരം ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുഖ്യസ്ഥാനം വഹിച്ചിരുന്ന അദ്ദേഹം ആധ്യാത്മിക പ്രഭാഷണ...

Read moreDetails
Page 1062 of 1165 1 1,061 1,062 1,063 1,165

പുതിയ വാർത്തകൾ