കേരളം

പി.എസ്.സി പരീക്ഷയെഴുതാന്‍ പോയ യുവാക്കള്‍ അപകടത്തില്‍ മരിച്ചു

പി.എസ്.സി പരീക്ഷ എഴുതാന്‍ നെയ്യാറ്റിന്‍കരയില്‍നിന്ന് ആലപ്പുഴയിലേക്ക് ബൈക്കില്‍പോയ യുവാക്കള്‍ അപകടത്തില്‍ മരിച്ചു. നെയ്യാറ്റിന്‍കര ഉദയന്‍കുളങ്ങര സ്വദേശി ഷാജി (35), ചിറ്റിക്കോട് കോണത്തുവീട്ടില്‍ അനില്‍കുമാര്‍ (22) എന്നിവരാണ് മരിച്ചത്.

Read moreDetails

59-ാമത് നെഹ്‌റുട്രോഫി വള്ളംകളി ഇന്ന്

59-ാമത് നെഹ്‌റുട്രോഫി വള്ളംകളി ഇന്ന്. നെഹ്‌റു ട്രോഫി ജലോല്‍സവത്തെ വരവേല്‍ക്കാന്‍ പുന്നമടയുടെ ഓളപ്പരപ്പ് ഒരുങ്ങി. ഉച്ചയ്ക്ക് 2.30നു കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് ജലോല്‍സവം ഉദ്ഘാടനം ചെയ്യും....

Read moreDetails

പാര്‍ട്ടിക്കുള്ളില്‍ നിന്നും വാര്‍ത്തകള്‍ ചോരുന്നു: പിണറായി

സിപിഎമ്മില്‍ നിന്നു ചില വാര്‍ത്തകള്‍ ചോരുന്നുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വാര്‍ത്ത ചോരുന്നതു മാധ്യമങ്ങളുടെ മികവ് കൊണ്ടു മാത്രമല്ല. പാര്‍ട്ടിക്കുളളില്‍ നിന്നും വാര്‍ത്ത പുറത്തു...

Read moreDetails

ബിസയര്‍ ഗ്രൂപ്പ് എം.ഡിയുടെ ജാമ്യാപേക്ഷ തള്ളി

മണിചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ബിസയര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി അബ്ദുള്‍ ഹര്‍ഷാദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹര്‍ഷാദിനെയും 10 ജീവനക്കാരെയും ജൂണ്‍ 9-നാണ് പോലീസ്...

Read moreDetails

കോഴിക്കോട് ഇരട്ട സ്‌ഫോടനം: തടിയന്റവിട നസീറിനും ഷഫാസിനും ജീവപര്യന്തം

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഒന്നാം പ്രതി കണ്ണൂര്‍ നീര്‍ച്ചാല്‍ ബെയ്തുല്‍ ഹിലാലില്‍ തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തവും നാലാം പ്രതി കണ്ണൂര്‍ തയ്യില്‍ പൗണ്ട്‌വളപ്പില്‍ ഷഫ്‌നാസില്‍ ഷഫാസിന്...

Read moreDetails

ഭൂമി ന്യായവില 40% വരെ കുറയ്ക്കും

സംസ്ഥാനത്ത് ഭൂമിക്ക് നിശ്ചയിച്ച ന്യായവിലയില്‍ 40 ശതമാനം വരെ കുറവ് വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പലസ്ഥലത്തും ന്യായവില നിശ്ചയിച്ചത് നിലവിലുള്ള വിപണി വിലയെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് എന്ന...

Read moreDetails

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പെന്‍ഷന്‍

നിലവില്‍ നെല്‍കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി വരുന്നു. മാസം തോറും മുന്നൂറു രൂപ നിരക്കില്‍ ലഭ്യമാക്കുന്ന ഈ പെന്‍ഷന്‍, സംസ്ഥാനത്ത് മൊത്തത്തില്‍ പതിനാലായിരത്തോളം...

Read moreDetails

ദേവപ്രശ്‌നം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുത്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. ബി നിലവറ തുറക്കുന്നവരുടെ വംശനാശത്തിനിടവരും. തുറക്കുകയോ തുറക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരുടെ കുടുംബാംഗങ്ങള്‍ വിഷബാധയേല്‍ക്കുമെന്നും നിലവറയില്‍ പ്രവേശിക്കാനുള്ള...

Read moreDetails

ഡോ.എം. അബ്ദുല്‍ സലാം കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വിസി

ഡോ.എം. അബ്ദുല്‍ സലാമിനെ കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി തിരഞ്ഞെടുത്തു. വെള്ളായണി കാര്‍ഷിക സര്‍വകലാശാല അഗ്രോണമി വിഭാഗം മേധാവിയായിരുന്നു ഇദ്ദേഹം.

Read moreDetails

ഇന്ത്യാജാലിന് നാളെ തീരശീല ഉയരും

രാജ്യത്തെമ്പാടുമുള്ള തെരുവുജാലക്കാരും മോഡേണ്‍ മജീഷ്യന്മാരും ഒത്തുചേരുന്ന അപൂര്‍വ ഇന്ദ്രജാല സംഗമത്തിന് തിരുവനന്തപുരം നാളെ സാക്ഷ്യംവഹിക്കും. തിരുവനന്തപുരം മാജിക് അക്കാദമിയും സംസ്ഥാന ടൂറിസംവകുപ്പും സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്...

Read moreDetails
Page 1063 of 1172 1 1,062 1,063 1,064 1,172

പുതിയ വാർത്തകൾ