കോടതിയലക്ഷ്യക്കേസില് സി.പി.എം. നേതാവ് എം.വി. ജയരാജന് പുതിയ കുറ്റപത്രം നല്കി. താന് കുറ്റം ചെയ്തിട്ടില്ലെന്ന് ജയരാജന് ഹൈക്കോടതിയില് കോടതിയില് പറഞ്ഞു. ആദ്യത്തെകുറ്റപത്രം അവ്യക്തമായിരുന്നതിനാലാണ് പുതിയ കുറ്റപത്രം സമര്പ്പിച്ചത്.
Read moreDetailsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുസമീപം ഇന്നലെ രാത്രി കരകൗശലശാലയിലുണ്ടായ തീപ്പിടിത്തത്തില് ദുരൂഹതയുണ്ടെന്ന് കലക്ടര് അറിയിച്ചു. കരകൗശലശാലയില് വൈദ്യുതി ബന്ധം ഉണ്ടായിരുന്നില്ലെന്നും ജനറേറ്റര് പ്രവര്ത്തിച്ചിരുന്നില്ലെന്നും കെ.എസ്.ഇ.ബിയുടെ വിദഗ്ധ സംഘം പരിശോധനയില് കണ്ടെത്തി....
Read moreDetailsദക്ഷിണായനത്തിലെ ആദ്യ അമാവാസിദിനമായ കര്ക്കടകവാവ് പ്രമാണിച്ച് പിതൃക്കളുടെ ആത്മശാന്തിക്കായി പതിനായിരങ്ങള് ബലിതര്പ്പണം നടത്തി. കേരളത്തിലെ പിതൃതര്പ്പണത്തിന് പ്രസിദ്ധമായ എല്ലാ ക്ഷേത്രങ്ങളിലും അതിരാവിലെ തന്നെ അഭൂതപൂര്വമായ തിരക്കാണ് അനുഭവപ്പെടുന്നത്....
Read moreDetailsഉപഭോക്താക്കളില് നിന്ന് സര്ചാര്ജ് പിരിക്കുന്നത് ഒരുമാസത്തേക്ക് നീട്ടിവെയ്ക്കാന് വൈദ്യുതിബോര്ഡിന്റെ നിര്ദ്ദേശപ്രകാരം തീരുമാനിച്ചു. ഇത് സപ്തംബര് ഒന്നുമുതല് മതിയെന്നാണ് വൈദ്യുതി ബോര്ഡ് അറിയിച്ചത്. വൈദ്യുതി ബോര്ഡ് നല്കിയ ശുപാര്ശ...
Read moreDetailsസ്വാമി ശക്രാനന്ദ(86) സമാധിയായി. വാര്ധക്യസഹജമായ രോഗങ്ങള് മൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് സമാധിയായത്. തിരുവനന്തപുരം ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുഖ്യസ്ഥാനം വഹിച്ചിരുന്ന അദ്ദേഹം ആധ്യാത്മിക പ്രഭാഷണ...
Read moreDetailsഗുരുവായൂര് ക്ഷേത്രത്തില് ബോംബ് ഭീഷണിയെത്തുടര്ന്നുള്ള കര്ശന പരിശോധന തുടരുന്നു. ഗുരുവായൂര് ക്ഷേത്രപരിസരം ഇപ്പോള് പോലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ്. ആയുധധാരികളായ പോലീസുകാരും എആര് ക്യാമ്പില് നിന്നുള്ള പോലീസുകാരും...
Read moreDetailsചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തില് മുല്ലപ്പെരിയാര് അണക്കെട്ടില് മൂന്നിടത്ത് പുതിയ വിള്ളലുകള് ഉണ്ടായതായി കണ്ടെത്തി. അണക്കെട്ടിന്റെ രണ്ട്, പത്ത്, പന്ത്രണ്ട് ബ്ലോക്കുകളിലാണ് പുതിയ വിള്ളലുകള് ഉണ്ടായത്.
Read moreDetailsതര്പ്പണത്തിനായി ബലിക്കടവുകള് ഒരുങ്ങി. തിരുവനന്തപുരത്ത് ഏറെ പ്രശസ്തമായ ശ്രീപരശുരാമക്ഷേത്രത്തില് ബലിതര്പ്പണത്തിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായതായി ദേവസ്വംബോര്ഡ് അറിയിച്ചു. ശനിയാഴ്ച പുലര്ച്ചെ 3 മുതല് തര്പ്പണം ആരംഭിക്കും. ക്ഷേത്രത്തുള്ളിലെ 5...
Read moreDetailsതിരുവനന്തപുരം : പുന്നപ്ര ചള്ളിക്കടപ്പുറത്തെ ചെമ്മീന് ഫാക്ടറി അരൂരിലേക്ക് മാറ്റാന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി നിര്ദ്ദേശിച്ചു. ഫാക്ടറിമൂലം പരിസ്ഥിതി ആരോഗ്യപ്രശ്നങ്ങള് ഉണ്ടാകുന്നതിനാല് തദ്ദേശവാസികള് ഫാക്ടറി പ്രവര്ത്തിക്കാന് അനുവദിക്കാതിരുന്ന സാഹചര്യത്തില്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies