കേരളം

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: മൂല്യനിര്‍ണയ സമിതി രൂപവല്‍ക്കരിച്ചു

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലുള്ള അമൂല്യ ശേഖരത്തിന്റെ  മൂല്യനിര്‍ണയം നടത്തുന്നതിന് സുപ്രീംകോടതി നിര്‍ദ്ദേശിച്ച അഞ്ചംഗ വിദഗ്ദ്ധസമിതി രൂപവല്‍ക്കരിച്ചു.  ആഗസ്ത് ഒന്നിന് ഇവര്‍ യോഗം ചേരും. നാഷണല്‍ മ്യൂസിയം...

Read moreDetails

ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം വേണ്ടെന്നുവെച്ചു

തിരുവനന്തപുരം: ആരോഗ്യമന്ത്രി അടൂര്‍ പ്രകാശുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച സമരം വേണ്ടെന്നുവെച്ചു. മുന്‍സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച സ്‌പെഷ്യല്‍ പേ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കണമെന്നഡോക്ടര്‍മാരുടെ...

Read moreDetails

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധന ആഗസ്റ്റ് ആദ്യവാരം നിലവില്‍ വരും

ബസ്സുടമകളുമായി ഗതാഗതമന്ത്രി വി.എസ് ശിവകുമാര്‍ നടത്തിയ ചര്‍ച്ചയില്‍ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗമാകും അന്തിമ തീരുമാനമെടുക്കുക. ആഗസ്ത് അഞ്ചിനകം തീരുമാനം പ്രാബല്യത്തില്‍ വരും.

Read moreDetails

ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബുഭീഷണി

ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബുഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ക്ഷേത്രാധികാരികള്‍ക്കാണ് ബോംബ് വെച്ചിട്ടുണ്ടെന്ന ഊമക്കത്ത് ലഭിച്ചത്. തുടര്‍ന്നാണ് പോലീസിനെ വിവരമറിയിച്ചത്.

Read moreDetails

കോടതിയലക്ഷ്യം: എം.വി. ജയരാജന് പുതിയ കുറ്റപത്രം നല്‍കുമെന്ന് ഹൈക്കോടതി

കോടതിയലക്ഷ്യ കേസില്‍ സി. പി.എം. നേതാവ് എം.വി. ജയരാജന് പുതിയ കുറ്റപത്രം നല്‍കുമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ച എം.വി. ജയരാജന്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി പറഞ്ഞു.

Read moreDetails

പരിഷ്കരിച്ച മദ്യനയത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി

പരിഷ്കരിച്ച മദ്യനയത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. കൈവശം വെയ്ക്കാവുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കാനും 2014 ന് ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ്...

Read moreDetails

ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി ഇന്ന് നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല

അശ്ചിതകാല സമരം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി ഇന്ന് നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല.

Read moreDetails

ക്യാമറ ടേപ്പ് പിടിച്ചുപറിച്ച കേസിലെ പ്രതികള്‍ ജാമ്യമെടുത്തു

എല്‍എംഎസ് കോംപൗണ്ടില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച് ക്യാമറ ടേപ്പ് പിടിച്ചുപറിച്ച കേസിലെ പ്രതികള്‍ കീഴ്‌ക്കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തു. കുന്നത്തുകാല്‍ സ്വദേശി സാമുവല്‍, പേയാട് സ്വദേശി ജെ. എഡ്‌വിന്‍,...

Read moreDetails

ഫയലുകള്‍ കൃത്യമായി സൂക്ഷിക്കാത്തതിന് നഗരസഭക്ക് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം

ഫയലുകള്‍ കൃത്യമായി സൂക്ഷിക്കാത്തതിന് നഗരസഭക്ക് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം. ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നഗരസഭയിലെ റിക്കോഡ് സെക്ഷന്‍ കൃത്യ വിലോപം കാട്ടുന്നതായും പൊതുജനം നല്‍കുന്ന...

Read moreDetails

വാവുബലി അലങ്കോലപ്പെടുത്താന്‍ ശ്രമമെന്നു ശിവസേന

കര്‍ക്കടക വാവുബലി പ്രമാണിച്ചു തീര്‍ഥാടനം അട്ടിമറിക്കാന്‍ ശ്രമമെന്നു ശിവസേന മണ്ഡലം ഭാരവാഹികള്‍ ആരോപിച്ചു. സ്ഥലം എംഎല്‍എയും ചില നിരീശ്വരവാദികളും ചേര്‍ന്നു വര്‍ക്കല ജനാര്‍ദനസ്വാമി ക്ഷേത്രത്തിന്റെ പ്രാധാന്യം കുറച്ചുകാട്ടാന്‍...

Read moreDetails
Page 1065 of 1166 1 1,064 1,065 1,066 1,166

പുതിയ വാർത്തകൾ