കാണാതായ സലിമിന്റെ മൃതദേഹം വെട്ടിനുറുക്കി ഒമ്പത് പ്ലാസ്റ്റിക് കവറുകളിലാക്കി കക്കൂസ് കുഴിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.
Read moreDetailsസംസ്ഥാനത്തെ സ്‌കൂളുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേയ്ക്ക് രൂപംനല്‍കുമെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ പത്രസമ്മേളനത്തില്‍ മന്ത്രി...
Read moreDetailsജ്യോതിഷാചാര്യനും തന്ത്രശാസ്ത്രവിശാരദനുമായ പറവൂര്‍ ശ്രീധരന്‍ തന്ത്രി (86) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.19 നായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും ദിവസമായി ശാരീരികക്ഷീണത്തെ തുടര്‍ന്ന്...
Read moreDetailsപ്രമുഖ ചലച്ചിത്ര താരങ്ങളായ മോഹന്ലാലിന്റെയും മമ്മുട്ടിയുടെയും വീടുകളില് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു.
Read moreDetailsശബരിമല: ശബരിമല സന്നിധാനത്തിനു പിന്‍വശത്തുള്ള പാണ്ടിത്താവളത്തിനും ഉരല്‍ക്കുഴി വനമേഘലയിലും തമ്പടിച്ചിരുന്ന പത്തോളംവരുന്ന ഗുണ്ടാസംഘത്തെ പോലീസ് പിടികൂടി. ഇവര്‍ വര്‍ഷങ്ങളായി ഇവിടെ തമ്പടിച്ച് കഞ്ചാവ് കൃഷിയും മോഷണവും വേട്ടയും...
Read moreDetailsന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളുടെ മൂല്യ നിര്‍ണയം നടത്താന്‍ വിദഗ്ധ സമതി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ ജനറല്‍ സി.വി.ആനന്ദബോസ് ചെയര്‍മാനായ സമിതിയാകും തുടര്‍ന്ന് സ്വത്ത് നിര്‍ണയം...
Read moreDetailsമംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി കുറഞ്ഞത് 75 ലക്ഷം രൂപ വീതമെങ്കിലും നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
Read moreDetailsജല അതോറിറ്റിയുടെ ഡിവിഷണല്, സബ് ഡിവിഷണല് ഓഫീസുകളില് സംസ്ഥാന വ്യാപകമായി വിജിലന്സ് റെയ്ഡ്.
Read moreDetailsരാസവളത്തിന്റെ വിലവര്‍ദ്ധന സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
Read moreDetailsസംസ്ഥാനത്തെ എല്ലാ പവര്‍ഹൗസുകളിലും സുരക്ഷാ ഓഡിറ്റിങ് നടത്തി അപകടങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ജീവനക്കാരുടെ സുരക്ഷ ഗൗരവമായി പരിഗണിച്ചുകൊണ്ടുള്ള നടപടികളാവും സ്വീകരിക്കുക.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies