എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി കോടതിയില്‍ ഹാജരായതിനോടു പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
Read moreDetailsസ്വര്‍ണ വില ചരിത്രത്തില്‍ ആദ്യമായി 18160 രൂപയായി. ഗ്രാമിന് 2270 രൂപയും പവന് 18160 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും പുതിയ വില.രണ്ടു തവണയായി 200 രൂപയാണ്...
Read moreDetailsകോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത് തെറ്റായിപോയെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സിങ്വി കോണ്‍ഗ്രസ് വക്താവാണെന്ന കാര്യം...
Read moreDetailsകേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്.ബാലകൃഷ്ണപിള്ളയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അന്തിമ തീരുമാനമെടുക്കാമെന്നു ജയില്‍ അധികൃതര്‍. ഇതു സംബന്ധിച്ച അപേക്ഷ...
Read moreDetailsആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. പറവൂര്‍ കവലയില്‍ നിന്ന് മൂന്ന് വാഹനങ്ങളിലും സമീപത്തെ ഒരു ഷെഡ്ഡിലും പോലീസ് നടത്തിയ പരിശോധയില്‍ 8,500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സ്പിരിറ്റ്...
Read moreDetailsസ്വാശ്രയ മെഡിക്കല്‍ ഫീസ്ഘടന സംബന്ധിച്ച് മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായില്ല. 65 ശതമാനം സീറ്റുകളില്‍ നാലര ലക്ഷം രൂപ ഏകീകൃത ഫീസ് വേണമെന്ന...
Read moreDetailsതിരുവനന്തപുരം: പ്രശ്നങ്ങള്‍ അടുത്തമാസം 20നകം പരിഹരിക്കാമെന്ന് ഗതാഗത മന്ത്രി വി.എസ് ശിവകുമാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കണ്‍സഷനെ ചൊല്ലി ശനിയാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരത്തില്‍...
Read moreDetailsശനിയാഴ്ച മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം.ബസ് ഓണേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ഇപ്പോഴുള്ള നിരക്കു വര്‍ധന കെഎസ്ആര്‍ടിസി സഹായിക്കാനാണെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.
Read moreDetailsബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമായി. കുറഞ്ഞ നിരക്ക് നാലു രൂപയില്‍ നിന്നും അഞ്ച് രൂപയായാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് പഴയപടി തുടരുമെന്ന് മന്ത്രിസഭാ...
Read moreDetailsമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കസേരയില്‍ ഇരുന്ന് ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് മലയിന്‍കീഴ് സ്വദേശി ചെല്ലാ ചന്ദ്രന് ജോസ് എന്നയാളാണ് പിടിയിലായത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies