പഞ്ചവാദ്യ ആചാര്യനായ കുഴൂര് നാരായണ മാരാര് (91) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യാസ്പത്രിയില് വെച്ചായിരുന്നു അന്ത്യം. തൃശ്ശൂര് മാള സ്വദേശിയാണ്. ശവസംസ്ക്കാരം രാത്രി വീട്ടുവളപ്പില് വെച്ച് നടക്കും.
Read moreDetailsകൊച്ചി: സ്വര്ണ വില പവന് 240 രൂപ കുറഞ്ഞ് 19280 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2410 രൂപയിലെത്തി. ഇന്നലെ 880 രൂപ വര്ദ്ധിച്ച് പവന്...
Read moreDetailsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില് രണ്ടാം ദിവസവും ദേവപ്രശ്നം തുടരുമ്പോള് ക്ഷേത്രത്തിലെ സ്വത്തുക്കള് ക്ഷേത്രേതര ആവശ്യങ്ങള്ക്ക് ഉപയോഗിക്കാന് പാടില്ലെന്ന് പ്രശ്നത്തില് തെളിഞ്ഞു. രാവിലെ ഒമ്പത് മണിക്കാണ് ദേവ പ്രശ്നം ആരംഭിച്ചത്....
Read moreDetailsകൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന് ഇടുക്കി ജില്ലയില് നാലുപേരെ തിരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കി. ഇവര്ക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില് മത്സരിക്കുന്നതിന് ആറുവര്ഷത്തെ വിലക്കും ഏര്പ്പെടുത്തിയിട്ടുണ്ട്.
Read moreDetailsധനവിനിയോഗബില്ലിന്റെ വോട്ടെടുപ്പു സമയത്തെ വീഡിയോചിത്രങ്ങളുടെ പരിശോധന നാളെ നടക്കും. എന്നാല് പരിശോധനക്ക് കാലതാമസം വരുത്തിയതിനാല് വീഡിയോചിത്രങ്ങളില് എഡിറ്റിങ് നടത്തിയിട്ടുണ്ടാകുമെന്ന് ആരോപിച്ച് പ്രതിപക്ഷം പരിശോധന ബഹിഷ്കരിക്കും. ഇത് സംബന്ധിച്ച്...
Read moreDetailsമുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്കെതിരായ വിജിലന്സ് അന്വേഷണത്തില് നിയമം അതിന്റെ വഴിയ്ക്ക് നീങ്ങുമെന്ന് മന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന് മാധ്യമ പ്രവര്ത്തകരോട് പറഞ്ഞു.
Read moreDetailsഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് സെപ്റ്റംബറില് നടക്കുന്ന ഗണേശോത്സവത്തിനോടനുബന്ധിച്ചുള്ള ഗണേശവിഗ്രഹ നിര്മ്മാണകേന്ദ്രം ഉദ്ഘാടനവും സമര്പ്പണവും ഉത്രാടം തിരുനാള് മാര്ത്താണ്ഡവര്മ്മ നിര്വഹിച്ചു.
Read moreDetailsമുന്മന്ത്രി ആര് ബാലകൃഷ്ണപിള്ളയ്ക്ക് സ്വകാര്യ ആസ്പത്രിയില് ചികിത്സ നല്കിയതിനെതിരെ മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയ്ക്ക് വക്കീല് നോട്ടീസ്. ന്യൂഡല്ഹിയിലെ മലയാളി വിദ്യാര്ത്ഥി മനോജ് മോഹനാണ് നോട്ടീസ് അയച്ചത്.
Read moreDetailsഅബ്രാഹ്മണ ശാന്തിക്കാരെ വൈദിക സുരക്ഷാസമിതി പിന്വലിക്കണമെന്ന് പറഞ്ഞത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സംസ്കാരം കുറഞ്ഞ പ്രയോഗമെന്ന് ശ്രീനാരായണഗുരു മഹാസഭ.
Read moreDetailsസ്വര്ണ വില വീണ്ടും ഉയര്ന്നു. പവന് 880 രൂപ കൂടി 19520 രൂപയാണ് സ്വര്ണത്തിന്റെ ഇന്നത്തെ വില. വില 20000ത്തിലെത്താന് ഇനി 480 രൂപയുടെ വര്ധന മതി.സാമ്പത്തിക...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies