കേരളം

പത്രജീവനക്കാര്‍ റിലേ സത്യാഗ്രഹം ആരംഭിച്ചു

പത്രജീവനക്കാരുടെ വേജ്‌ബോര്‍ഡ് റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ റിലേ സത്യാഗ്രഹം ആരംഭിച്ചു.

Read more

തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ റദ്ദാക്കി

തൃശൂര്‍, ഒല്ലൂര്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ പാളങ്ങളില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ തൃശൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ മൂന്നു ദിവസത്തേക്ക് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

Read more

സ്വാമിഅയ്യപ്പന്‍ റോഡ് നിര്‍മ്മാണം ഉടന്‍: ദേവസ്വം മന്ത്രി

ശബരിമലയില്‍ സ്വാമി അയ്യപ്പന്‍ റോഡ് നിര്‍മാണം ഈ തീര്‍ഥാടന കാലത്തിനു മുന്‍പേ ആരംഭിക്കുമെന്നും ക്യു കോംപ്ലക്‌സുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വി. എസ്. ശിവകുമാര്‍ അറിയിച്ചു. തിരുവിതാംകൂര്‍...

Read more

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം: രാജകുടുംബവുമായും ക്ഷേത്രത്തിലെ മുഖ്യകാര്‍മികരുമായും സര്‍ക്കാര്‍ ചര്‍ച്ചനടത്തും

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം എന്തു ചെയ്യണമെന്നതു സംബന്ധിച്ച സര്‍ക്കാരിന്റെ അഭിപ്രായം സുപ്രീം കോടതിയെ അറിയിക്കുന്നതിനു മുന്നോടിയായി ക്ഷേത്രത്തിലെ കാര്‍മികരും തിരുവിതാംകൂര്‍ രാജകുടുംബപ്രതിനിധിയുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. മുഖ്യമന്ത്രി...

Read more

ഒരു വിഭാഗം പെട്രോള്‍ പമ്പുകള്‍ പണിമുടക്കില്‍

സംസ്ഥാനത്തെ രണ്ടായിരത്തില്‍പരം പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച 24 മണിക്കൂര്‍ പണി മുടക്കുന്നു. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് സമരം.

Read more

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി തുടങ്ങി

റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്നാര്‍ മേഖലയിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി. ചിന്നക്കനാല്‍ ഗ്യാപ്പ് മേഖലയിലെ 250 ഏക്കര്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു.

Read more
Page 1058 of 1153 1 1,057 1,058 1,059 1,153

പുതിയ വാർത്തകൾ