കേരളം

ആശ്രയപദ്ധതി നടപ്പാക്കിയില്ലെങ്കില്‍ വികസനഫണ്ട് തടയും: മുഖ്യമന്ത്രി

ആശ്രയപദ്ധതി നടപ്പാക്കിയില്ലെങ്കില്‍ വികസനഫണ്ട് തടഞ്ഞുവെയ്ക്കുമെന്ന് പഞ്ചായത്തുകള്‍ക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ദരി്ദ്രര്‍ക്ക് ആശ്വാസം നല്‍കുന്ന ആശ്രയപദ്ധതി നടപ്പാക്കാത്ത 128 പഞ്ചായത്തുകള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചു....

Read moreDetails

ക്ഷേത്രങ്ങള്‍ ഉണര്‍ന്നാല്‍ മാത്രമേ സമൂഹം വളരുകയുള്ളൂ: കുമ്മനം

ക്ഷേത്രങ്ങള്‍ ഉണരുകയും വളരുകയും ചെയ്താല്‍ മാത്രമെ സമൂഹം വളരുകയുള്ളു. സമൂഹത്തിന്റ ജീര്‍ണാവസ്ഥയ്ക്ക് പരിഹാരം ക്ഷേത്രങ്ങളുടെ ശരിയായ പരിപാലനം മാത്രമാണ്. അത്തരം പ്രവര്‍ത്തനമാണ് ഋഷികളും ആദ്ധ്യാത്മിക ആചാര്യന്മാരും പകര്‍ന്ന്...

Read moreDetails

നെഹ്‌റു ട്രോഫി ജലോല്‍സവം: യുബിസി കൈനകരി ഹൈക്കോടതിയിലേക്ക്

നെഹ്‌റു ട്രോഫി ജേതാക്കളായ ജീസസ് സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങള്‍ ടീം ജഴ്‌സി ധരിക്കതെയാണ് മല്‍സരിച്ചതെന്നാരോപിച്ച് മൂന്നാം സ്ഥാനക്കാരായ യുബിസി കൈനകരി ഹൈക്കോടതിയിലേക്ക്.

Read moreDetails

നെഹ്രുട്രോഫി ജലോത്സവത്തില്‍ ദേവാസ് ചുണ്ടന്‍ ജേതാക്കളായി

അമ്പത്തിയൊമ്പതാമത് നെഹ്രുട്രോഫി ജലോത്സവത്തില്‍ ദേവാസ് ചുണ്ടന്‍ ജേതാക്കളായി. പുന്നമടക്കായലില്‍ ശനിയാഴ്ച സന്ധ്യയ്ക്ക് നടന്ന ഫൈനലില്‍ കാരിച്ചാല്‍ ചുണ്ടനെ ഫോട്ടോഫിനിഷില്‍ മറികടന്നാണ് ജീസസ് ബോട്ട് ക്ലബ് തുഴഞ്ഞ ദേവാസ്...

Read moreDetails

പുല്ലുമേട് ദുരന്തം: കമ്മിഷന്റെ കരട് റിപ്പോര്‍ട്ട് തയ്യാറായി

പുല്ലുമേട് ദുരന്തം അന്വേഷിച്ച ജസ്റ്റിസ് എം.ആര്‍.ഹരിഹരന്‍ നായര്‍ കമ്മിഷന്റെ കരട് റിപ്പോര്‍ട്ട് തയ്യാറായി. പുല്ലുമേടിലെ അശാസ്ത്രീയമായ പാര്‍ക്കിങ്ങും ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലാത്തതും വെളിച്ചക്കുറവും അപകടകാരണങ്ങളായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു....

Read moreDetails

പി.സി അലക്‌സാണ്ടറുടെ മൃതദേഹം സംസ്‌കരിച്ചു

കഴിഞ്ഞ ദിവസം അന്തരിച്ച മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ പിസി അലക്‌സാണ്ടറുടെ മൃതദേഹം സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ്...

Read moreDetails

മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും: മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുളള അക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൃശൂരില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നാല്‍പത്തി ഒമ്പതാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read moreDetails

പി.എസ്.സി പരീക്ഷയെഴുതാന്‍ പോയ യുവാക്കള്‍ അപകടത്തില്‍ മരിച്ചു

പി.എസ്.സി പരീക്ഷ എഴുതാന്‍ നെയ്യാറ്റിന്‍കരയില്‍നിന്ന് ആലപ്പുഴയിലേക്ക് ബൈക്കില്‍പോയ യുവാക്കള്‍ അപകടത്തില്‍ മരിച്ചു. നെയ്യാറ്റിന്‍കര ഉദയന്‍കുളങ്ങര സ്വദേശി ഷാജി (35), ചിറ്റിക്കോട് കോണത്തുവീട്ടില്‍ അനില്‍കുമാര്‍ (22) എന്നിവരാണ് മരിച്ചത്.

Read moreDetails
Page 1057 of 1166 1 1,056 1,057 1,058 1,166

പുതിയ വാർത്തകൾ