കേരളം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ.രമ.പി അന്തരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ.രമ.പി അന്തരിച്ചു. 61 വയസായിരുന്നു. നടന്‍ ജഗദീഷ് ഭര്‍ത്താവാണ്. രണ്ട് മക്കളുണ്ട്. ഡോക്ടര്‍ രമ്യയും, ഡോക്ടര്‍ സൗമ്യയും....

Read moreDetails

ആരോഗ്യ മേഖലയില്‍ യു.എസ്. പങ്കാളിത്തം ഉറപ്പാക്കും

കേരളത്തില്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ തുടങ്ങുന്നതിനെപ്പറ്റി കോണ്‍സുല്‍ ജനറല്‍ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കയിലെ സിഡിസിയുമായി ഇതിനെ ബന്ധപ്പെടുത്തുന്നതും ചര്‍ച്ചയായി.

Read moreDetails

സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയ 2020 ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ മന്ത്രി ആന്റണി രാജു തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ വിതരണം ചെയ്തു.

Read moreDetails

ജീവന്‍ രക്ഷാ മരുന്നുകളുടെ വില കൂടി

തിരുവനന്തപുരം: ജീവന്‍ രക്ഷാ മരുന്നുകളുടെ വില കൂടിയ പാരസെറ്റമോള്‍ ഉള്‍പ്പെടെ എണ്ണൂറിലധികം മരുന്നുകള്‍ക്ക് ആണ് വില കൂടിയത്. അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ - മിനറല്‍...

Read moreDetails

സംസ്ഥാനത്ത് നികുതി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

കൊച്ചി: പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ സിഎന്‍ജി, ടോള്‍ നിരക്ക്, വാണിജ്യ സിലിണ്ടറുകള്‍ എന്നിവയ്ക്ക് പുറമെ ഭൂനികുതി, വെള്ളക്കരം എന്നിവ വര്‍ധിക്കും. പുതുക്കിയ നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍...

Read moreDetails

വധഗൂഢാലോചന കേസ്: തെളിവുകള്‍ പുറത്തുവിടാന്‍ വൈകിയതെന്തെന്ന് ബാലചന്ദ്രകുമാറിനോട് ഹൈക്കോടതി

കൊച്ചി: ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഇത്രയും പ്രധാന തെളിവുകള്‍ കൈവശമുണ്ടായിരുന്നിട്ടും പുറത്തുവിടാന്‍ വൈകിയത് എന്താണെന്ന് കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന് ദുരുദ്ദേശ്യമുണ്ടായിരുന്നോ...

Read moreDetails

ഒരു വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭത്തിലൂടെ മൂന്നു മുതല്‍ അഞ്ചു ലക്ഷം വരെ തൊഴിലവസരം: മുഖ്യമന്ത്രി

120 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഏപ്രില്‍, മേയ് മാസങ്ങളില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ശില്‍പശാലകള്‍ നടത്തും. ആദ്യ ഘട്ടത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് ബോധവത്ക്കരണം നല്‍കും.

Read moreDetails

ബസ്, ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ദ്ധിപ്പിക്കും: മന്ത്രി ആന്റണി രാജു

ബസ്സുകളുടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയായും കിലോമീറ്ററിന് 90 പൈസയില്‍ നിന്ന് ഒരു രൂപയായും വര്‍ധിപ്പിക്കും. വിദ്യാര്‍ഥികളുടെ നിരക്ക് സംബന്ധിച്ച് പഠിക്കാന്‍ കമ്മീഷനെ...

Read moreDetails

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു; ഉത്തരവ് അനുസരിക്കണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്....

Read moreDetails

പണിമുടക്കിന്റെ പേരില്‍ സംസ്ഥാനത്ത് ജന ജീവിതം ദുരിതത്തിലായി

തിരുവനന്തപുരം: പണിമുടക്കിന്റെ പേരില്‍ സംസ്ഥാനത്ത് ജന ജീവിതം ദുരിതത്തിലായി. തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി സമരക്കാര്‍ എത്തി. ജീവനക്കാരെ ഗേറ്റിന് മുന്നില്‍ തടയുകയും ചെയ്തു. സമരാനുകൂലികള്‍...

Read moreDetails
Page 121 of 1173 1 120 121 122 1,173

പുതിയ വാർത്തകൾ