കേരളം

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം: പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം തൃശൂര്‍ അടക്കമുള്ള ജില്ലകളില്‍ ഊര്‍ജിതമാക്കി. ഇന്നലെ രാത്രി പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണ...

Read moreDetails

ശബരിമല മണ്ഡലകാല-മകരവിളക്ക് തീര്‍ത്ഥാടനം: അഞ്ച് ഘട്ടമായി തിരിച്ച് പോലീസ് സുരക്ഷ ഒരുക്കും

തിരുവനന്തപുരം: മണ്ഡലകാല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയില്‍ ഇത്തവണയും കനത്ത സുരക്ഷ. തീര്‍ഥാടനകാലം അഞ്ച് ഘട്ടമായി തിരിച്ചാണ് പോലീസ് സുരക്ഷ ഒരുക്കുന്നതെന്ന് ഡിജിപി അനില്‍ കാന്ത് അറിയിച്ചു. ശബരിമലയിലേയും...

Read moreDetails

വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സിഗ്‌നല്‍ വയറുകള്‍ മുറിച്ചുമാറ്റിയ ജീവനക്കാരെ റെയില്‍വേ പിരിച്ചു വിട്ടു

കണ്ണൂര്‍: മേലുദ്യോഗസ്ഥനോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സിഗ്‌നല്‍ വയറുകള്‍ മുറിച്ചുമാറ്റിയ ജീവനക്കാരെ റെയില്‍വേ പിരിച്ചു വിട്ടു. സിഗ്‌നല്‍വിഭാഗത്തിലെ രണ്ട് സാങ്കേതിക ജീവനക്കാര്‍ക്കെതിരെയാണ് നടപടി. ഫറോക്ക് സ്റ്റേഷനിലെ ജോലിക്കാരായ കക്കോടി...

Read moreDetails

മുല്ലപ്പെരിയാര്‍: മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള അനുമതി ഉത്തരവ് റദ്ദാക്കി; വൈല്‍ഡ് ലൈഫ് വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബിഡാമിനു സമീപത്തെ 15 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ഉത്തരവിറക്കിയ ചീഫ് വൈല്‍ഡ്...

Read moreDetails

സംസ്ഥാനത്ത് നാലു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേതുടര്‍ന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം,...

Read moreDetails

ശ്രീപത്മനാഭ സ്വാമിക്ഷേത്രം: അല്പശി ആറാട്ട് ഘോഷയാത്ര കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് നടക്കും

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ഇന്ന് നടക്കുന്ന ആറാട്ടിന് ജില്ലാകളക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ആറാട്ട്...

Read moreDetails

കെഎസ്ആര്‍ടിസി ആധുനികവല്‍ക്കരണം സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കും: ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ആധുനികവല്‍കരണം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സ്വന്തം നിലയില്‍ നടത്താന്‍ കഴിയുന്ന സാമ്പത്തിക സ്ഥിതിയിലല്ല കെഎസ്ആര്‍ടിസിയുള്ളതെന്നും ഗതാഗതമന്ത്രി നിയമസഭയില്‍ പറഞ്ഞു. ബസ്...

Read moreDetails

ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് നിഷേധാത്മകമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് നിഷേധാത്മകമാണെന്ന് പ്രതിപക്ഷം. ഇന്ധന വിലവര്‍ദ്ധനവ് ജനങ്ങളില്‍ ബുദ്ധിമുട്ടും ആശങ്കയും സൃഷ്ടിക്കുന്നുവെന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ച് എംഎല്‍എ...

Read moreDetails

ആവിഷ്‌കാര സ്വതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ആവിഷ്‌കാര സ്വതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചു തകര്‍ത്തതും ഷൂട്ടിംഗ് സെറ്റുകളില്‍ ചിത്രീകരണം...

Read moreDetails

മോന്‍സന്‍ ബന്ധം: ഐജി ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന് തട്ടിപ്പിന് ഒത്താശ നല്‍കുകയും പദവി ദുരുപയോഗം ചെയ്തു കേസുകളില്‍ സഹായിക്കുകയും ചെയ്ത ട്രാഫിക് ഐജി ഗുഗുലോത്ത് ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തു....

Read moreDetails
Page 134 of 1173 1 133 134 135 1,173

പുതിയ വാർത്തകൾ