കേരളം

മോന്‍സന്‍ ബന്ധം: ഐജി ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന് തട്ടിപ്പിന് ഒത്താശ നല്‍കുകയും പദവി ദുരുപയോഗം ചെയ്തു കേസുകളില്‍ സഹായിക്കുകയും ചെയ്ത ട്രാഫിക് ഐജി ഗുഗുലോത്ത് ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തു....

Read moreDetails

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അഞ്ച് ജില്ലകളില്‍...

Read moreDetails

മിനിമം ബസ് ചാര്‍ജ് പത്തുരൂപയാക്കണമെന്ന് ബസുടമകള്‍; തീരുമാനം ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മിനിമം ബസ് ചാര്‍ജ് പത്തുരൂപയാക്കണമെന്ന ആവശ്യം ബസുടമകള്‍ മുന്നോട്ടുവച്ചു. ഇക്കാര്യത്തില്‍ നവംബര്‍ പതിനെട്ടിനകം തീരുമാനം ഉണ്ടാകും. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കും വര്‍ദ്ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ...

Read moreDetails

മുല്ലപ്പെരിയാര്‍ മരംമുറി: നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവിറങ്ങി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബിഡാമിനു താഴെയുള്ള മരങ്ങള്‍ മുറിക്കുന്നതിനു സംസ്ഥാന വനം വകുപ്പ് തമിഴ്‌നാട് സര്‍ക്കാരിനു നല്‍കിയ ഉത്തവിന്‍മേല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവിറങ്ങി. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് മരംമുറിക്കാന്‍...

Read moreDetails

സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ കണക്കിലെടുത്താണ് തിങ്കളാഴ്ച മുതല്‍ ക്ലാസ് ആരംഭിക്കുന്നത്. നേരത്തെ, ക്ലാസ് 15ന് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്....

Read moreDetails

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആരംഭിച്ച പണിമുടക്ക് പൂര്‍ണം

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആരംഭിച്ച പണിമുടക്ക് പൂര്‍ണം. സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി. തിരുവനന്തപുരത്ത് ആശുപത്രി, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍...

Read moreDetails

സിനിമാ ടിക്കറ്റിന്‍മേലുള്ള വിനോദ നികുതി ഒഴിവാക്കി

ഡിസംബര്‍ 31 വരെ സിനിമാ ടിക്കറ്റിന്‍മേലുള്ള വിനോദ നികുതി സര്‍ക്കാര്‍ ഒഴിവാക്കി. സിനിമാ മേഖല നേരിടുന്ന പ്രശ്നങ്ങളില്‍ അനുഭാവപൂര്‍ണമായി നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

Read moreDetails

നിലവിലെ സാഹചര്യത്തില്‍ കേരളത്തിന് ഇന്ധന നികുതി കുറയ്ക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്രം കുറച്ചത് തുച്ഛമായ തുകമാത്രമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കുറയ്ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയെ...

Read moreDetails

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. 138.70 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണം. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്....

Read moreDetails

കേരളത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

പൊതു വിദ്യാഭ്യസ രംഗം ശക്തിപ്പെടുത്തിയ മാതൃകയിലാവും ഉന്നത വിദ്യാഭ്യാസ രംഗവും നവീകരിക്കുന്നത്. അതിനായി സംസ്ഥാനത്തെ പാഠ്യപദ്ധതി ഉള്‍പ്പടെ പരിഷ്‌ക്കരിക്കും.

Read moreDetails
Page 135 of 1173 1 134 135 136 1,173

പുതിയ വാർത്തകൾ