കേരളം

ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും രണ്ടു മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ല

വയനാട്: ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും രണ്ടു മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി മന്ത്രി...

Read moreDetails

എ.കെ. ആന്റണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ സംഭാവന നല്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ സംഭാവന നല്കി മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ചു നില്‍ക്കണമെന്നും എല്ലാവരും...

Read moreDetails

മുഖ്യമന്ത്രി പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു; 333 പേര്‍ പോലീസ് സേനയുടെ ഭാഗമായി

തിരുവനന്തപുരം: പരിശീലനം പൂര്‍ത്തിയാക്കിയ 333 പേര്‍ ഇന്ന് പോലീസ് സേനയുടെ ഭാഗമായി. തിരുവനന്തപുരം പേരൂര്‍ക്കട എസ് എ പി ക്യാമ്പില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി...

Read moreDetails

വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് പുത്തുമലയില്‍ സര്‍വമതപ്രാര്‍ത്ഥനയോടെ അന്ത്യവിശ്രമം

വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട തിരിച്ചറിയപ്പെടാത്തവരുടെ സംസ്‌കാരം നടത്തി. പുത്തുമലയില്‍ തയാറാക്കിയ കൂട്ടകുഴിമാടങ്ങളിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മുണ്ടക്കൈയില്‍ മരിച്ചവര്‍ക്കായി പുത്തുമലയില്‍ 200 കുഴിമടങ്ങളാണ്...

Read moreDetails

വയനാട് ദുരന്തം: സാലറി ചാലഞ്ചുമായി സര്‍ക്കാര്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട മനുഷ്യരെ സഹായിക്കാനായി സാലറി ചാലഞ്ചുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ പത്ത് ദിവസത്തെ ശന്പളം നല്‍കാമോ എന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ഇതുസംബന്ധിച്ച...

Read moreDetails

വയനാടിന്റെ പുനരധിവാസത്തിനായി വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്ന് കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും: മോഹന്‍ലാല്‍

വയനാട്: രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍. വയനാടിന്റെ പുനരധിവാസത്തിനായി വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്ന് കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്നും...

Read moreDetails

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കണം; സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട സമയം ഇതല്ല: വി.ഡി.സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) പണം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട സമയം ഇതല്ലെന്നും സതീശന്‍ പറഞ്ഞു. സിഎംഡിആര്‍എഫിന് സുതാര്യത വേണമെന്നും സതീശന്‍...

Read moreDetails

ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി

വയനാട്: മുണ്ടക്കൈയെ ചൂരല്‍മലയുമായി ബന്ധിപ്പിക്കാനായി സൈന്യം ഒരുക്കിയ ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. 24 ടണ്‍ ശേഷിയും190 അടി നീളവുമുള്ള പാലം നിര്‍മിച്ചിരിക്കുന്നത് മദ്രാസ് റെജിമെന്റിന്റെ എന്‍ജിനിയറിംഗ്...

Read moreDetails

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അനുശോചിച്ചു

തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുശോചനം അറിയിച്ചു. അത്യന്തം ഹൃദയഭേദകമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. കാണാതായവരുടെയും മരണപ്പെട്ടവരുടെയും കുടുംബത്തിന്റെ ദുഃഖത്തില്‍...

Read moreDetails

മുണ്ടക്കൈയിലെ പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു

വയനാട്: ഉരുള്‍പ്പൊട്ടലുണ്ടായ മുണ്ടക്കൈയിലെ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ച് സൈന്യം. താല്‍ക്കാലിക പാലത്തിന്റെ ഭാഗങ്ങള്‍ കരമാര്‍ഗവും ഹെലികോപ്റ്ററിലും എത്തിക്കാനാണ് ശ്രമം. 85 അടി നീളമുള്ള പാലമാണ് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്....

Read moreDetails
Page 15 of 1171 1 14 15 16 1,171

പുതിയ വാർത്തകൾ