കേരളം

വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 21 നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്. തിരുവനന്തപുരത്ത്...

Read moreDetails

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ചതല്ലെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായെന്ന് പോലീസ്

തിരുവനന്തപുരം: അതീവ സുരക്ഷാസംവിധാനങ്ങളുള്ള ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കസ്റ്റഡിയിലുള്ളവര്‍ക്ക് ഉരുളി മോഷ്ടിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു....

Read moreDetails

പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേരും

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയയായ പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിക്കെതിരെ നിര്‍ണായക നീക്കവുമായി കുടുംബം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍...

Read moreDetails

അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തിയാണ്....

Read moreDetails

ശബരിമല തീര്‍ത്ഥാടകര്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തും: ദേവസ്വം ബോര്‍ഡ്

ശബരിമല: ശബരിമല തീര്‍ത്ഥാടകര്‍ക്കും ദിവസവേതനക്കാര്‍ ഉള്‍പ്പടെ എല്ലാ ജീവനക്കാര്‍ക്കും അപകട ഇന്‍ഷുറന്‍സുമായി ദേവസ്വം ബോര്‍ഡ്. അപകട മരണം സംഭവിച്ചാല്‍ അഞ്ച് ലക്ഷം രൂപ ആശ്രിതര്‍ക്ക് ലഭിക്കും. ഒരു...

Read moreDetails

നവീന്‍ ബാബുവിന്റെ മരണം: പി.പി. ദിവ്യക്കെതിരെ നവീന്‍ ബാബുവിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യക്കെതിരെ നവീന്‍ ബാബുവിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. പി.പി. ദിവ്യ, നവീന്‍...

Read moreDetails

ശബരിമല തീര്‍ഥാടനം ദേവസ്വം ബോര്‍ഡിന് കുട്ടിക്കളി: ശിവസേന

തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടനത്തിന് സ്‌പോട്ട് ബുക്കിംഗ് സംവിധാനം പൂര്‍ണമായി ഒഴിവാക്കി വെര്‍ച്വല്‍ ക്യൂ സമ്പ്രദായം മാത്രമാക്കിയ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നടപടി അപക്വമായ സമീപനത്തെയാണ് കാണിക്കുന്നതെന്ന്...

Read moreDetails

വിദ്യാരംഭം: ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും ആദ്യാക്ഷരമധുരം നുകര്‍ന്ന് കുരുന്നുകള്‍

തിരുവനന്തപുരം: ആദ്യാക്ഷര മധുരം നുകര്‍ന്ന് അറിവിന്റെ ലോകത്തേക്ക് ചുവടുവച്ച് കുരുന്നുകള്‍. ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും വിദ്യാരംഭച്ചടങ്ങുകള്‍ നടന്നു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ ആശ്രമം സെക്രട്ടറി...

Read moreDetails

നവരാത്രി പൂജവയ്പ്പ്: പിഎസ്സി പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: നവരാത്രി പൂജവയ്പ്പ് പ്രമാണിച്ച് വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന പിഎസ്സി പരീക്ഷകള്‍ മാറ്റിവച്ചു. സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും....

Read moreDetails

കാര്‍ യാത്രയില്‍ കുട്ടികള്‍ക്കുള്ള സുരക്ഷാ സീറ്റ് നിര്‍ബന്ധമാക്കും: ഗതാഗത കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കാര്‍ യാത്രയില്‍ കുട്ടികള്‍ക്കുള്ള സുരക്ഷാ സീറ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജു. 4-14 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കാറില്‍ ഡിസംബര്‍ മുതല്‍...

Read moreDetails
Page 16 of 1175 1 15 16 17 1,175

പുതിയ വാർത്തകൾ