കേരളം

ശബരിമലയില്‍ അരവണ വിതരണത്തില്‍ പ്രതിസന്ധി; ഒരാള്‍ക്ക് 5 ടിന്‍ വീതം

സന്നിധാനം: ശബരിമലയില്‍ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു. കണ്ടെയ്‌നര്‍ ക്ഷാമം കാരണം ഒരാള്‍ക്ക് അഞ്ച് ടിന്‍ അരവണ എന്ന രീതിയിലാണ് വിതരണം. പുതുതായി കരാര്‍ എടുത്ത കമ്പനികള്‍...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍; കനത്ത സുരക്ഷയില്‍ തൃശ്ശൂര്‍ നഗരം

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍...

Read moreDetails

അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ശ്രീരാമദാസ ആശ്രമത്തില്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന പ്രാണപ്രതിഷാ ചടങ്ങിന്റെ ഭാഗമായി പൂജിച്ച പ്രസാദമായ അക്ഷതം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ സമര്‍പ്പിച്ചു. അനന്തപുരിയിലെ ഭക്തജനങ്ങളുടെ ഭവനങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള അക്ഷതക്കൂട്ട്...

Read moreDetails

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ചിനാണ് നട തുറക്കുക. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ്...

Read moreDetails

കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഇരുവര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ പങ്കെടുക്കാനായി...

Read moreDetails

കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ 29ന്

തിരുവനന്തപുരം: കേരള സംസ്ഥാന മന്ത്രിസഭയിലേക്ക് കെ.ബി. ഗണേഷ് കുമാറിനെയും കടന്നപ്പള്ളി രാമചന്ദ്രനെയും ഉള്‍പ്പെടുത്തും. ഡിസംബര്‍ 29 നാണ് സത്യപ്രതിജ്ഞ. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പത്രസമ്മേളനത്തില്‍ എല്‍ഡിഎഫ് തീരുമാനം...

Read moreDetails

കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനിടെ നവകേരള സദസിന്റെ ബാനറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചു. പൊലീസിന്...

Read moreDetails

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു; 5 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു 5 പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കോന്നി പാലം ജംഗ്ഷനില്‍ വെച്ചാണ്...

Read moreDetails

സംസ്ഥാനത്ത് 24 മണിക്കൂറില്‍ 265 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് 24മണിക്കൂറില്‍ 265 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 2606 ആക്ടീവ് കേസുകളാണ് ഉള്ളത്. രാജ്യത്താകെ...

Read moreDetails

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: നവ കേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിവീശിയിട്ടും...

Read moreDetails
Page 14 of 1163 1 13 14 15 1,163

പുതിയ വാർത്തകൾ