കേരളം

ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 23ന്

ഡിസംബര്‍ 23ന് രാവിലെ പത്തു മുതല്‍ വൈകിട്ട് നാലുവരെയാണ് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ തിരഞ്ഞെടുപ്പ് നടക്കുക. നിയമസഭയിലെ ഹിന്ദു എം.എല്‍.എ മാരാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

Read moreDetails

വോട്ടര്‍ പട്ടിക പുതുക്കല്‍; ഡിസംബര്‍ 15 വരെ അപേക്ഷിക്കാം

കോട്ടയം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളുടെ ഭാഗമായി ഈ മാസം 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അപേക്ഷകളും...

Read moreDetails

മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍

മുന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം അറസ്റ്റുചെയ്തു. പാലാരിവട്ടം പാലം അഴിമതി കേസിലാണ് അറസ്റ്റ്.

Read moreDetails

പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി; പുതിയ വെബ്സൈറ്റ് നിലവില്‍ വന്നു

നമ്മുടെ പൈതൃകസ്വത്തായ കുളങ്ങളും കാവുകളും യാതൊരുവിധ മാലിന്യവുമില്ലാതെ കാത്തുസൂക്ഷിക്കുന്നതിന് പുതിയതലമുറ മുന്തിയ പരിഗണന നല്‍കണമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരര് നിര്‍ദ്ദേശിച്ചു.

Read moreDetails

ശബരിമല: സുഗമ ദര്‍ശനത്തിന് ക്രമീകരണം പൂര്‍ത്തിയായി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുമാണ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്. ഇത്തവണ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കുടിവെള്ള വിതരണത്തിനുള്ള പ്രത്യേക സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

Read moreDetails

കേരള കോണ്‍ഗ്രസ് (എം) ന്റെ ചിഹ്നം മരവിപ്പിച്ചു

പി.ജെ. ജോസഫ് വിഭാഗവും ജോസ്.കെ. മാണി വിഭാഗവും 'രണ്ടില' തങ്ങള്‍ക്ക് അനുവദിക്കണമന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ചിഹ്നം മരവിപ്പിച്ച് സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Read moreDetails

തിരഞ്ഞെടുപ്പ് പ്രചാരണം ചട്ടങ്ങള്‍ പാലിച്ചുവേണം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ ഉപയോഗിക്കാന്‍ പാടില്ല.

Read moreDetails

സംസ്ഥാനത്ത് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 6620 പേര്‍ രോഗമുക്തി നേടി

രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4985 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Read moreDetails

ന്യൂനമര്‍ദം: രണ്ടു ദിവസത്തേക്കു മത്സ്യബന്ധനത്തിനു വിലക്ക്

തൃശൂര്‍: മത്സ്യത്തൊഴിലാളികള്‍ക്കു ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത രണ്ടു ദിവസത്തേക്കു കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍...

Read moreDetails

ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി

കൊച്ചി: കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യമില്ല. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. 20...

Read moreDetails
Page 207 of 1176 1 … 206 207 208 … 1,176

പുതിയ വാർത്തകൾ