കേരളം

തിങ്കളാഴ്ച 4287 പേര്‍ക്ക് കോവിഡ്, 7107 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 471 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Read moreDetails

പ്രേംനസീര്‍ സ്മാരകം; നിര്‍മ്മാണത്തിനു തുടക്കമായി

മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ മ്യൂസിയം, ഓപ്പണ്‍ എയര്‍ തീയേറ്റര്‍, സ്റ്റേജ്, ലൈബ്രറി, കഫെറ്റീരിയ എന്നിവ ഉണ്ടായിരിക്കും. ആവശ്യത്തിന് പാര്‍ക്കിംഗ് സൗകര്യവുമുണ്ടായിരിക്കും.

Read moreDetails

മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി

പ്രവർത്തന സമയവും സേവന ഘടകങ്ങളും വർധിപ്പിച്ചാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. ഒ.പി. സമയം രാവിലെ ഒമ്പത് മണിമുതൽ വൈകുന്നേരം ആറു മണിവരെയാക്കും.

Read moreDetails

കോവിഡ് മരണം: പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം

കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണാനുള്ള അവസരം നല്‍കും.

Read moreDetails

സംസ്ഥാനത്ത് 26 ടൂറിസം പദ്ധതികള്‍ക്ക് തുടക്കമായി

തിരുവനന്തപുരത്തെ ഏറ്റവും ശ്രദ്ധേയമായ ഹില്‍സ്റ്റേഷനായ പൊന്‍മുടിയില്‍ കൂട്ടികള്‍ക്ക് കളിക്കളം, ലാന്റ് സ്‌കേപ്പിംഗ്, ഇരിപ്പിടങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

Read moreDetails

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 432 ജീവനക്കാരെ പിരിച്ചുവിടും

അനധികൃതമായി സര്‍വീസില്‍ നിന്ന് വര്‍ഷങ്ങളായി വിട്ടുനില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 385 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 432 ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യും.

Read moreDetails

കൊച്ചി വാട്ടര്‍ മെട്രോ പുതുവര്‍ഷത്തില്‍ യാത്ര തുടങ്ങും

കൊച്ചി മെട്രോ റെയിലിന്റെ സ്റ്റേഷനുകള്‍ക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെര്‍മിനലുകളാണ് വാട്ടര്‍ മെട്രോയ്ക്കും നിര്‍മ്മിക്കുക. ടിക്കറ്റിംഗ് സൗകര്യങ്ങളും ഇതിനു സമാനമായിരിക്കും.

Read moreDetails

ടൂറിസം മേഖലയ്ക്കായി കേന്ദ്രം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിനായി 465 കോടിയുടെ പാക്കേജ് കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. ഹൗസ്ബോട്ടുകളുടെ മെയിന്റനന്‍സിനായി 1.2 ലക്ഷം വരെ തിരിച്ചടവില്ലാത്ത പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്.

Read moreDetails

വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്

തിരുവനന്തപുരം: നാല്പത്തിനാലാമത് വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. 'ഒരു വെര്‍ജീനിയന്‍ വെയില്‍കാലം'എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്‍പി കാനായി കുഞ്ഞിരാമന്‍...

Read moreDetails

കോവിഡ് വ്യാപനം രൂക്ഷം: കോടതികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ബാര്‍ അസോസിയേഷന്‍

പത്തനംതിട്ട: ജില്ലയില്‍ അഭിഭാഷകര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷം. കോടതികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പത്തനംതിട്ട ബാര്‍ അസോസിയേഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ കളക്ടര്‍ക്ക് കത്തുനല്‍കി. കഴിഞ്ഞ എട്ടാം തീയതിവരെ...

Read moreDetails
Page 213 of 1173 1 212 213 214 1,173

പുതിയ വാർത്തകൾ