തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവര്‍ക്കെതിരെ അഡീഷന്‍സ് ജില്ലാ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്....
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് നിരോധനാജ്ഞ ചട്ടങ്ങള്‍ ലംഘിച്ചതിന് 58 കേസുകള്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തു. 124 പേരെ അറസ്റ്റു ചെയ്തു. മലപ്പുറത്താണ് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എണ്ണായിരം കടന്ന് കോവിഡ്. ഞായറാഴ്ച 8,553 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 181...
Read moreDetailsതിരുവനന്തപുരം: കോവിഡ് മാനദണ്ഡം പാലിച്ച് സര്‍ക്കാരിനെതിരായ സമരം തുടരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍. സര്‍ക്കാരിനെതിരായ സമരത്തില്‍നിന്ന് യുഡിഎഫ് ഒളിച്ചോടിയിട്ടില്ലെന്നും ഹസന്‍ പറഞ്ഞു. ഈ മാസം 12ന്...
Read moreDetailsകോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിരോധനാജ്ഞ. തിരുവനന്തപുരത്തിനും എറണാകുളത്തിനും പിന്നാലെ കോഴിക്കോട്, കോട്ടയം ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 3 മുതല്‍ 31 വരെയാണ്...
Read moreDetailsതിരുവനന്തപുരം: ജില്ലയില്‍ വെള്ളിയാഴ്ച 1,096 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 956 പേര്‍ക്കു സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 110 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേര്‍...
Read moreDetailsതിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. സിആര്‍പിസി 144...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തു നല്‍കുമെന്നും ഐഎംഎ വൃത്തങ്ങള്‍...
Read moreDetailsതിരുവനന്തപുരം: യൂട്യൂബിലൂടെ അധിക്ഷേപിച്ചെന്ന സ്ത്രീകളുടെ പരാതിയില്‍ യൂട്യൂബര്‍ വിജയ് പി നായര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഐടി ആക്ടിലെ ജാമ്യമില്ലാ വകുപ്പ്...
Read moreDetailsതിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 4,538 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊറോണയെ തുടര്‍ന്ന് 20 മരണങ്ങളും സംസ്ഥാനത്ത് ഇന്ന്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies