കേരളം

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സൗകര്യമൊരുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീര്‍ത്ഥാടനത്തിന് സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ഡല മകരവിളക്ക് പ്രതീകാത്മകമാക്കി മാറ്റാതെ പരിമിതമായ തീര്‍ത്ഥാടകരെ അനുവദിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്...

Read moreDetails

കൊറാണ വ്യാപനം രൂക്ഷമായാല്‍ തിരുവനന്തപുരം നഗരം ലോക്ഡൗണ്‍ ചെയ്യും: മേയര്‍

തിരുവനന്തപുരം: കൊറാണ രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തലസ്ഥാന നഗരിയില്‍ വീണ്ടും ലോക്ഡൗണ്‍ വേണ്ടി വരുമെന്ന് മേയര്‍ കെ ശ്രീകുമാര്‍.രോഗികളുടെ എണ്ണം ഒരാഴ്ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ്...

Read moreDetails

സ്ത്രീകളെ അധിക്ഷേപിച്ച കേസില്‍ യൂട്യൂബര്‍ വിജയ് പി നായര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: യൂട്യൂബിലൂടെ അധിക്ഷേപിച്ചെന്ന സ്ത്രീകളുടെ പരാതിയില്‍ യൂട്യൂബര്‍ വിജയ് പി നായര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഐടി ആക്ടിലെ ജാമ്യമില്ലാ വകുപ്പ്...

Read moreDetails

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: സ്വത്തുകള്‍ വിറ്റ് നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ സര്‍ക്കാര്‍ നടപടി

തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ നിര്‍ണായക നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. പ്രതികളുടെ ആസ്തി വിവരങ്ങള്‍ കണ്ടെത്താനും സ്വത്തുകള്‍ വിറ്റ് നിക്ഷേപകരുടെ പണം തിരികെ നല്‍കാനും സര്‍ക്കാര്‍ നീക്കമാരംഭിച്ചു....

Read moreDetails

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ലൈഫ് മിഷനിലെ ക്രമക്കേട് ഉള്‍പ്പെടെയുള്ളവയിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ പ്രതിരോധിച്ച് ഡിവൈഎഫ്‌ഐ. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരെ സമരം സംഘടിപ്പിക്കുമെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം...

Read moreDetails

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. ബിനീഷിന്റെ സ്വത്തുകള്‍ മരവിപ്പിക്കാനും ഇഡി നിര്‍ദേശം നല്‍കി. സ്വര്‍ണക്കടത്ത്...

Read moreDetails

ഓരോ ഗാനത്തിനും തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയ പ്രതിഭ: എസ്.പി.ബിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ വിസ്മയ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശങ്കരാഭരണത്തിലെ 'ശങ്കരാ.... നാദശരീരാ... ' എന്നു തുടങ്ങുന്ന...

Read moreDetails

സ്വപ്ന സുരേഷിനെ അടുത്ത മാസം എട്ട് വരെ കോടതി റിമാന്‍ഡ് ചെയ്തു

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ അടുത്ത മാസം എട്ട് വരെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ നാലു ദിവസമായി എന്‍ഐഎയുടെ കസ്റ്റഡിയിലായിരുന്നു സ്വപ്ന സുരേഷ്....

Read moreDetails

ബാലഭാസ്‌കറിന്റെ മരണം: നുണ പരിശോധന ഇന്ന് തുടങ്ങും

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും അപകട മരണത്തിലെ ദുരൂഹതയില്‍ വ്യക്തത തേടി സിബിഐ അന്വേഷണ സംഘം ഇന്ന് നുണ പരിശോധനകള്‍ക്ക് തുടക്കം കുറിക്കും. കൊച്ചിയിലാണ് നുണപരിശോധന നടക്കുക....

Read moreDetails

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐക്കു വിട്ടു

തിരുവനന്തപുരം : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐക്കു വിട്ടു സര്‍ക്കാര്‍ ഉത്തരവിറക്കി. ബുധനാഴ്ച രാത്രിയിലാണ് ഉത്തരവ് ഇറക്കിയത്. ലോക്കല്‍ പൊലീസാണ് കേസ് അനേഷിച്ചു വന്നിരുന്നത്. പോലീസിന്റെ...

Read moreDetails
Page 215 of 1173 1 214 215 216 1,173

പുതിയ വാർത്തകൾ