കേരളം

പമ്പയാറ്റില്‍ കാണാതായ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി

ആലപ്പുഴ: നെടുമുടിയില്‍ പമ്പയാറ്റില്‍ ചൂണ്ടയിടാന്‍ പോയി കാണാതായ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി. വഴിച്ചേരി സ്വദേശികളായ വിമല്‍രാജ് (40) സഹോദരന്റെ മകന്‍ ബെനഡിക്ട് (14) എന്നിവരുടെ മൃതദേഹമാണ്...

Read moreDetails

കോവിഡ് വ്യാപനം: കോഴിക്കോട് പാളയം മാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനം

കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാപാരികളും തൊഴിലാളികളും ഉള്‍പ്പെടെ 760 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേരില്‍ രോഗബാധ കണ്ടെത്തിയത്. ഇതിന്റെ...

Read moreDetails

ഗതാഗത നിയമലംഘനം: പിഴ അടയ്ക്കുവാനുള്ള ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വന്നു

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിനു പിടിയിലാകുന്നവര്‍ക്കു പിഴ അടയ്ക്കുവാനുള്ള ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചൊവ്വാഴ്ച രാവിലെയാണ് സംവിധാനം ഉദ്ഘാടനം...

Read moreDetails

കോവിഡ് 19 :സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2910 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195,...

Read moreDetails

കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടം പ്രഖ്യാപിച്ചു

കുട്ടനാട് ബ്രാന്റ് അരി ഉത്പാദിപ്പിക്കാന്‍ ആലപ്പുഴയില്‍ സംയോജിത റൈസ് പാര്‍ക്ക് ഒരു വര്‍ഷത്തിനകം ആരംഭിക്കും. ഇതിനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read moreDetails

മലയാളി ജവാന് വീരമൃത്യു

മലയാളി ജവാന് പാക് ഷെല്ലാക്രമണത്തില്‍ വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. കടയ്ക്കല്‍ മണ്ണൂര്‍ ആലുംമുക്ക് ശൂരനാട് വീട്ടില്‍ തോമസിന്റെ മകന്‍ അനീഷ് തോമസ് ആണ് മരിച്ചത്.

Read moreDetails

ട്രക്ക് ബോഡി കോഡ് നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തിറക്കി

ട്രക്ക് ബോഡി കോഡ് നടപ്പിലാക്കുന്നതു സംബന്ധിച്ചുളള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ട്രക്ക് ബോഡി നിര്‍മ്മിക്കുന്ന വര്‍ക്ക്ഷോപ്പിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുളള ലൈസന്‍സ് ഉണ്ടാവണം.

Read moreDetails

കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയത് 10,05,211 പേര്‍

ആഭ്യന്തര യാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ കര്‍ണാടകയില്‍ നിന്നാണ് വന്നത്, 1,83,034 പേര്‍. തമിഴ്നാട്ടില്‍ നിന്നും 1,67,881 പേരും മഹാരാഷ്ട്രയില്‍ നിന്നും 71,690 പേരും വന്നു.

Read moreDetails

സി. എഫ്. എല്‍. ടി. സികളില്‍ ഡോക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ചികിത്സ നല്‍കും

കോവിഡ് വ്യാപനത്തെ നേരിടുന്നതിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായാണ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളെ മാറ്റുന്നത്.

Read moreDetails

കോവിഡ് വൈറസ്: സംസ്ഥാനത്ത് പഠനം നടത്തും

വ്യാപന നിരക്ക് വളരെ കൂടുതലുള്ള വൈറസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയതെന്ന് വിദഗ്ധര്‍ പറയുന്നു. രോഗം പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രായാധിക്യമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം.

Read moreDetails
Page 216 of 1173 1 215 216 217 1,173

പുതിയ വാർത്തകൾ