കേരളം

കാലവര്‍ഷം: മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം സജ്ജം

കാലവര്‍ഷം സാധാരണനിലയില്‍ ലഭിക്കുമെന്നാണ് കാലവസ്ഥാ പ്രവചനം. മഴക്കെടുതികള്‍ കുറയ്ക്കാനുള്ള മുന്‍കരുതല്‍ കൈക്കൊള്ളണമെന്നും യോഗത്തില്‍ തീരുമാനമായി. സംസ്ഥാനതല അടിയന്തരഘട്ട കാര്യനിര്‍ഹണ കേന്ദ്രം ജൂണ്‍ 1 മുതല്‍ പ്രവര്‍ത്തനം തുടങ്ങും.

Read moreDetails

കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

കേരളത്തിലേക്ക് ന്യൂഡല്‍ഹിയില്‍ നിന്നുള്ള നോണ്‍ എ. സി ട്രെയിന്‍ ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് യാത്ര തിരിക്കും. ബംഗളൂരുവില്‍ നിന്ന് വ്യാഴാഴ്ച മുതല്‍ ദിവസേന നോണ്‍ എ....

Read moreDetails

പ്രവാസികള്‍ കൂടുതലായെത്തുമ്പോള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തീവ്രത വര്‍ധിപ്പിക്കേണ്ടി വരും: മുഖ്യമന്ത്രി

സംസ്ഥാനത്ത് വിവിധ മാര്‍ഗങ്ങളിലൂടെ 74,426 പേര്‍ എത്തിയിട്ടുണ്ട്. ഇതില്‍ 44712 പേര്‍ റെഡ്‌സോണുകളില്‍ നിന്നാണെത്തിയത്. റോഡു മാര്‍ഗം 63239 പേര്‍ വന്നു. ഇതില്‍ 46 പേര്‍ക്ക് രോഗം...

Read moreDetails

റേഷന്‍ കടകള്‍ വഴി പലവ്യഞ്ജന കിറ്റ് 21 വരെ വാങ്ങാം

ഇതുവരെ 80 ലക്ഷം കാര്‍ഡുടമകള്‍ സൗജന്യ കിറ്റ് കൈപ്പറ്റി. അപേക്ഷ നല്‍കി 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് ലഭിക്കുന്ന പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡിന് അപേക്ഷിച്ച 17000...

Read moreDetails

കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ചൊവ്വാഴ്ച ആരുടെയും പരിശോധനാഫലം നെഗറ്റീവായില്ല. ഇതോടെ 142 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Read moreDetails

ബസ് ചാര്‍ജ്: മിനിമം ചാര്‍ജ് 50 ശതമാനം വര്‍ധിപ്പിക്കും

സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന നിലനില്‍ക്കുന്ന ഘട്ടത്തില്‍ സ്റ്റേജ് ഗ്യാരേജുകളുടെ (റൂട്ട് ബസ്) വാഹനനികുതി പൂര്‍ണമായും ഒഴിവാക്കും.

Read moreDetails

മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാന്‍ പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്

മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് തിങ്കളാഴ്ച 1344 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 16 പേര്‍ക്കെതിരെ തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു.

Read moreDetails

ഡല്‍ഹിയില്‍ നിന്ന് പ്രത്യേക ട്രെയിന്‍ 20ന്, ജൂണ്‍ രണ്ടു വരെ പ്രവാസികളുമായി 38 വിമാനങ്ങള്‍ വരും

മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ബുധനാഴ്ച്ച (20ന്) പുറപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Read moreDetails

ജില്ലയ്ക്കകത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കും

സ്‌കൂളുകള്‍, കോളേജുകള്‍, മറ്റു ട്രെയിനിങ് കോച്ചിങ് സെന്ററുകള്‍ എന്നിവ അനുവദനീയമല്ല. എന്നാല്‍, ഓണ്‍ലൈന്‍/വിദൂര വിദ്യാഭ്യാസം എന്നിവ പരമാവധി പ്രോല്‍സാഹിപ്പിക്കും.

Read moreDetails
Page 240 of 1173 1 239 240 241 1,173

പുതിയ വാർത്തകൾ