പാലക്കാട്: പാലക്കാട്ട് കാട്ടാനയെ കൊല്ലാന്‍ സ്‌ഫോടക വസ്തു വച്ചത് തേങ്ങയിലെന്ന് അറസ്റ്റിലായ വില്‍സന്‍. അന്വേഷണ സംഘത്തോട് ഇയാള്‍ ഇക്കാര്യം സമ്മതിച്ചു. കാട്ടുപന്നിയെ സ്ഥിരമായി വേട്ടയാടാറുണ്ടെന്നും വില്‍സന്‍ മൊഴി...
Read moreDetailsന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കുശേഷം ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ആരാധനാലയങ്ങളില്‍ സാമൂഹിക അകലം നിര്‍ബന്ധമായും...
Read moreDetailsതിരുവനന്തപുരം: ശബരിമലയിലേക്ക് പാത്രങ്ങള്‍ വാങ്ങിയതില്‍ ഗുരുതരമായ അഴിമതിയെന്ന് റിപ്പോര്‍ട്ട്. ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി വി.എസ്. ജയകുമാറിനെതിരേയാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ശബരിമലയില്‍ ആവശ്യത്തിലധികം പാത്രങ്ങള്‍ ഉണ്ടായിരിക്കെ...
Read moreDetailsപാലക്കാട്: ചെന്നൈയില്‍നിന്നും എത്തിയ പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷി അമ്മാള്‍ (73) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഇവര്‍ മരിച്ചത്. ഇവരുടെ ആദ്യത്തെ കോവിഡ് പരിശോധനാ...
Read moreDetailsപത്തനംതിട്ട: പമ്പ ത്രിവേണിയിലെ മണലെടുപ്പ് താത്ക്കാലികമായി നിര്‍ത്തി. ഇതു സംബന്ധിച്ച് വനംവകുപ്പ് സെക്രട്ടറി ആശാ തോമസ് ഉത്തരവിറക്കി. എന്നാല്‍ മണല്‍ എടുക്കുന്നതിനു കുഴപ്പമില്ലെന്നും കൊണ്ടുപോകാന്‍ പാടില്ലെന്നും ഉത്തരവില്‍...
Read moreDetailsകൊല്ലം: അഞ്ചല്‍ ഇടമുളയ്ക്കലില്‍ ഭാര്യയേയും ഭര്‍ത്താവിനേയും വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഭാര്യയെ കൊന്നശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. ഇടമുളയ്ക്കല്‍ സ്വദേശി...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 19 പേര്‍ക്ക് ഭേദമാവുകയും ചെയ്‌തെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഗുരുതര ശ്വാസകോശ രോഗബാധയെ...
Read moreDetailsതിരുവനന്തപുരം: ജൂണ്‍ എട്ടുമുതല്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പാക്കാവുന്ന ഇളവുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി. ആള്‍ക്കൂട്ടം അനുവദിക്കില്ല എന്ന നയത്തിന്റെ അടിസ്ഥാനത്തിലാകും...
Read moreDetailsതിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പഠന സംവിധാനത്തില്‍ ക്ലാസെടുത്ത അധ്യാപകരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരേ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധ്യാപകര്‍ക്കെതിരെ ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവര്‍ക്കെതിരേയാണ്...
Read moreDetailsസംസ്ഥാനത്ത് ഇന്ന് (ശനിയാഴ്ച) 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies