തിങ്കളാഴ്ച ഉച്ചയ്ക്ക് മുളങ്ങിലെ ആഭരണനിര്‍മാണശാലയില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുകയായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെയെണ്ണം മൂന്നായി.
Read moreDetailsമതിയായ രേഖകളില്ലാതെ ലോറിയില്‍ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ അമരവിള ചെക്ക്‌പോസ്റ്റില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വൈലന്‍സ് ടീം പിടിച്ചെടുത്തു. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുക. എന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍...
Read moreDetailsതെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി അനുമതി വാങ്ങാതെ വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ അവ പിടിച്ചെടുക്കുമെന്ന് സബ് കളക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍ പറഞ്ഞു. ഒരു വാഹനത്തിന് നല്‍കുന്ന പാസ് മറ്റൊരു വാഹനത്തില്‍ ഉപയോഗിക്കാന്‍...
Read moreDetailsവയനാടന്‍ കാടുകളില്‍ തീപടര്‍ന്നുപിടിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റുചെയ്തു. എടമന സ്വദേശി ബാലകൃഷ്ണനാണ് അറസ്റ്റിലായത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നോര്‍ത്ത് വയനാട് ഡിവിഷനിലെ പെരിയ റെയ്ഞ്ചിലെ കാട്ടില്‍ പടര്‍ന്നുപിടിച്ച തീ...
Read moreDetailsകോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര കൂട്ടായ്മയെ തുരങ്കംവെക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സിപിഎമ്മും ഇടതുമുന്നണിയും ഹതാശരായ മറ്റൊരു തെരഞ്ഞെടുപ്പും സമീപകാലത്ത് ഉണ്ടായിട്ടില്ല.
Read moreDetailsസംസ്ഥാനത്തു കണ്ടുവരുന്ന ഡെങ്കിവൈറസുകളില്‍ ജനിതികമാറ്റം സംഭവിച്ചതായി ആരോഗ്യവകുപ്പു നടത്തിയ പഠനം സ്ഥിരീകരിച്ചു. ജനിതികമാറ്റം സംഭവിച്ച വൈറസുകളെ വഹിക്കുന്ന കൊതുകളുടെ കുത്തേറ്റാല്‍ മരണസാധ്യത വര്‍ധിക്കുമെന്നാണ് ഗവേഷകരുടെ നിഗമനം.
Read moreDetailsലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എസ്.എം.എസ് സംവിധാനം ദുരുപയോഗം ചെയ്താല്‍ നടപടിക്ക് വിധേയമാവും. സ്ഥാപിത താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള എസ്.എം.എസ് പ്രവാഹം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
Read moreDetailsബി.പി.എല്‍. കാര്‍ഡ് കൈവശം വച്ചതിന് എന്‍ജിനീയറിങ് കോളേജ് അധ്യാപകനെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ സസ്‌പെന്റ് ചെയ്തു. ആറ്റിങ്ങല്‍ സ്വദേശിയും അടൂര്‍ ഐ.എച്ച്.ആര്‍.ഡി. എന്‍ജിനീയറിങ് കോളേജിലെ...
Read moreDetailsസംസ്ഥാനത്ത് ഏപ്രില്‍ 10 ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏറ്റവും കൂടുതല്‍ പോളിംഗ് കേന്ദ്രങ്ങളുള്ളത് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍. 1205 വോട്ടെടുപ്പ് കേന്ദ്രങ്ങളാണ് ഇവിടെ. സംസ്ഥാനത്ത് ആകെ...
Read moreDetailsഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള പോലീസ് ലൈസന്‍സ് നേടിയശേഷം വ്യവസ്ഥകള്‍ ലംഘിച്ച് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies