കേരളം

കെ.ജെ.യു സ്ഥാപക ദിനാഘോഷം ആലുവയില്‍

കേരളത്തിലെ മാദ്ധ്യമ പ്രവര്‍ത്തകരുടെ സമരസംഘടനയായ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) സ്ഥാപക ദിനം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവയില്‍ ആഘോഷിക്കും. ഏപ്രില്‍ മൂന്നിന് രാവിലെ പത്തിന്...

Read moreDetails

ലോക്‌സഭാ തിരഞ്ഞെടുപ്പ് : പൊതു അവധി പ്രഖ്യാപിച്ചു

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ദിനമായ ഏപ്രില്‍ 10-ന് (വ്യാഴാഴ്ച) സംസ്ഥാനത്തെ പബ്ലിക് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ...

Read moreDetails

ഗ്യാസ് ടാങ്കര്‍ നീക്കംചെയ്തു

വെസ്റ്ഹില്‍ ചുങ്കം ബൈപാസില്‍ ശനിയാഴ്ച വൈകുന്നേരം മറിഞ്ഞ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ- ഐഒസി ടാങ്കര്‍ ലോറി ഇന്നലെ വൈകുന്നേരത്തോടുകൂടി റോഡില്‍നിന്നു നീക്കം ചെയ്തു.

Read moreDetails

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്ര സേന തലശേരിയിലെത്തി

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാനപാലനത്തിനായി ഒരു കമ്പനി കേന്ദ്ര സേന തലശേരിയിലെത്തി. പാനൂരിലേക്കായി ഒരു കമ്പനി സായുധസേന കൂടിയും ഇന്നെത്തും. സിഐഎസ്എഫിന്റെ 94 പേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം...

Read moreDetails

ആരാധനാലയങ്ങളിലും വിദ്യാലയങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിരോധനം

ആരാധനാലയങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് മാതൃകാ പെരുമാറ്റ ചട്ടലംഘനമായി കണക്കാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതപരമായ സ്ഥാപനങ്ങള്‍ (ദുരുപയോഗം തടയല്‍) നിയമം 1988 പ്രകാരം ഇത്തരത്തില്‍ പ്രചരണം നടത്തുന്നവര്‍ക്ക്...

Read moreDetails

‘കരിക്കകത്തമ്മ പുരസ്‌കാരം’ എം.ടി. വാസുദേവന്‍ നായര്‍ക്ക്

കരിക്കകം ചാമുണ്ഡീക്ഷേത്രട്രസ്റ്റ് ഏര്‍പ്പെടുത്തിയ 'കരിക്കകത്തമ്മ പുരസ്‌കാരം' എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് സി. മനോഹരന്‍ നായര്‍ അറിയിച്ചു. 25,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം....

Read moreDetails

ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു

കോഴിക്കോട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. വൈകീട്ട് മൂന്ന് മണിയോടെ വെസ്റ്റ്ഹില്ലില്‍ മിനി ബൈപ്പാസില്‍ ഗസ്റ്റ് ഹൗസിന് സമീപത്തെ കൊടുംവളവില്‍ വച്ച് നിയന്ത്രണം വിട്ട ടാങ്കര്‍...

Read moreDetails

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി തിരുവനന്തപുരം ജില്ലയില്‍ 10,580 ജീവനക്കാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് സ്റ്റേഷനുകളില്‍ ജോലിചെയ്യുന്നതിനായി ജില്ലയില്‍ ആകെ 10,580 ജീവനക്കാരെ നിയോഗിക്കും. പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍, സെക്കന്‍ഡ് പോളിങ് ഓഫീസര്‍മാര്‍, തേഡ് പോളിങ്...

Read moreDetails

മന്നത്തിന്റെ പ്രതിമ അനാഛാദനവും നായര്‍ സമ്മേളനവും

മന്നത്തു പത്മനാഭന്റെ പൂര്‍ണകായ പ്രതിമ അനാഛാദനവും താലൂക്ക് നായര്‍ സമ്മേളനവും ഏപ്രില്‍ ആറിന് നടക്കും. പ്രതിമ അനാഛാദനം അന്ന് ഉച്ചയ്ക്കു 1.30ന് യൂണിയന്‍ മന്ദിരത്തിലും സമ്മേളനം കാഞ്ഞങ്ങാട്...

Read moreDetails

പഞ്ചലോഹ മുഖചാര്‍ത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ക്ഷേത്രത്തില്‍ ദേവന് ചാര്‍ത്തുന്ന പഞ്ചലോഹ മുഖചാര്‍ത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കിഴക്കേകോട്ടയ്ക്ക് സമീപം തട്ടുകട നടത്തുന്ന വള്ളക്കടവ് സ്വദേശിയായ മാഹീന്റെ തട്ടുകടയിലാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട...

Read moreDetails
Page 718 of 1176 1 … 717 718 719 … 1,176

പുതിയ വാർത്തകൾ