കേരളം

ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം -മുഖ്യമന്ത്രി

ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read moreDetails

വെള്ളാപ്പള്ളി ജനറല്‍ സെക്രട്ടറിയായിരിക്കുന്നിടത്തോളം ഐക്യത്തിനില്ലെന്ന് സുകുമാരന്‍നായര്‍

വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായിരിക്കുന്നിടത്തോളം ഇനി എസ്എന്‍ഡിപിയുമായി ഐക്യത്തിനില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യവുമായി ബന്ധപ്പെട്ട കരാറില്‍നിന്ന് എന്‍എസ്എസ്...

Read moreDetails

അനന്തപുരിയില്‍ അമൃതോത്സവം ആരംഭിച്ചു

ഇന്നു രാവിെല 10.30ന് സത്‌സംഗം , ഭജന, ധ്യാനപരിശീലനം, എന്നിവയ്ക്കുശേഷമായിരിക്കും ഭക്തര്‍ക്ക് ദര്‍ശനം നല്കുന്നത്.25 ന് രാവിലെ ഭജന, സത്‌സംഗമം എന്നിവ നടക്കും.

Read moreDetails

പെരുമ്പുഴ തൃക്കോയിക്കല്‍ക്ഷേത്രത്തില്‍ ഉത്സവം ആരംഭിച്ചു

പെരുമ്പുഴ തൃക്കോയിക്കല്‍ മഹാവിഷ്ണു മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി വൈകുണ്ഠം ഗോവിന്ദന്‍ നമ്പൂതിരി കൊടിയേറ്റി. 27ന് സമാപിക്കും. ഇന്ന് രാവിലെ ആറിന് അഖണ്ഡനാമജപം, 6.30ന് പൊങ്കാല....

Read moreDetails

സംസ്ഥാനത്തെ എല്ലാ കരയോഗങ്ങളിലും ശതാബ്ദി സമ്മേളനങ്ങള്‍ സംഘടിപ്പിക്കും: ജി. സുകുമാരന്‍നായര്‍

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ശതവാര്‍ഷികാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ അയ്യായിരത്തി അറുനൂറു കരയോഗങ്ങളിലും ശതാബ്ദി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍.

Read moreDetails

രാജ്യാന്തര നാടന്‍ കലാമേള തിങ്കളാഴ്ച എറണാകുളത്ത് ആരംഭിക്കും

കേരള ഫോക്ലോര്‍ അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര നാടന്‍ കലാമേള എറണാകുളം ദര്‍ബാര്‍ഹാളില്‍ തിങ്കളാഴ്ച ആരംഭിക്കും. വൈകുന്നേരം അഞ്ചിനു കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. മന്ത്രി...

Read moreDetails

അമേരിക്കന്‍ മലയാളികളുമായി ഗൂഗിള്‍ ഹാങ്ഔട്ടില്‍ കെ സുരേന്ദ്രന്‍ തത്സമയം

അമേരിക്കന്‍ മലയാളികളുമായി ഒരു തത്സമയ സംഭാഷണത്തിന് ബി ജെ പി യുടെ നിയുക്ത സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ പങ്കെടുക്കുന്നു .ഗൂഗിള്‍ ഹാങ്ഔട്ട് എന്ന സംവിധാനത്തിലൂടെയാണ് ഫെബ്രുവരി 22...

Read moreDetails

മാതാ അമൃതാനന്ദമയിയെ അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണം

തെളിയിക്കപ്പെടാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് മാതാ അമൃതാനന്ദമയിയെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടി ശരിയല്ലെന്ന് ഹിന്ദു പാര്‍ലിമെന്റ് ജനറല്‍ സെക്രട്ടറി സി.പി. സുഗതന്‍, സെക്രട്ടറി രാഹുല്‍ ഈശ്വര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Read moreDetails

സരിത നായര്‍ ജയില്‍ മോചിതയായി

സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ ജയില്‍ മോചിതയായി. സരിതയ്ക്കെതിരേ രജിസ്റര്‍ ചെയ്ത എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് പുറത്തിറങ്ങാന്‍ സാധിച്ചത്. ചില കേസ് സരിത പണം...

Read moreDetails

പുഴതീരം കയ്യേറി നിര്‍മിച്ച ഡി.റ്റി.പി.സി.യുടെ മഴവില്‍ ഹോട്ടല്‍ പൊളിച്ചു നീക്കണം: സുപ്രീംകോടതി

ആലുവ തോട്ടക്കാട്ടുകര മണപ്പുറം റോഡിലെ പുഴതീരം കയ്യേറി നിര്‍മിച്ച ഡി.റ്റി.പി.സി.യുടെ മഴവില്‍ ഹോട്ടല്‍ അടിയന്തരമായി പൊളിച്ചു മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

Read moreDetails
Page 719 of 1171 1 718 719 720 1,171

പുതിയ വാർത്തകൾ