കേരളം

ശിവരാത്രി മണപ്പുറത്തേക്കുള്ള താല്‍ക്കാലിക നടപ്പാലത്തില്‍ സൗജന്യയാത്ര അനുവദിക്കുണം: ഡി വൈ എഫ് ഐ

ശിവരാത്രി മണപ്പുറത്തേക്കുള്ള താല്‍ക്കാലിക നടപ്പാലത്തിന്‍റെ പണി അതിവേഗം പുരോഗമിക്കുന്നു. കൊട്ടാരക്കടവില്‍നിന്ന് മണപ്പുറത്തേക്ക് 200 മീറ്റര്‍ നീളത്തിലും ആറുമീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്.

Read moreDetails

ടി.പി. വധ ഗൂഢാലോചനക്കേസ് സിബിഐക്കു വിടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: കെ.കെ.രമ

ടി.പി. വധ ഗൂഢാലോചനക്കേസ് സിബിഐക്കു വിടാനുള്ള തീരുമാനത്തെ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ സ്വാഗതം ചെയ്്തു. സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ സമൂഹത്തിന്റെ പൊതുവിജയമാണെന്ന് രമ വടകരയില്‍ മാധ്യമ...

Read moreDetails

ടി.പി വധഗൂഢാലോചനക്കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനം

ടി.പി ചന്ദ്രശേഖരന്‍ വധഗൂഢാലോചനക്കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ തീരുമാനിച്ചതെന്ന്...

Read moreDetails

മൗറീഷ്യസ് പ്രസിഡന്റും സംഘവും വൈക്കം ക്ഷേത്രദര്‍ശനം നടത്തി

ലോകസമാധാനത്തിനും ഐശ്വര്യസമ്പല്‍ സമൃദ്ധിക്കുമായി മൗറീഷ്യസ് പ്രസിഡന്റ് രാജകേശ്വര്‍ പുരിയാഗും ഭാര്യ അനിത പുരിയാഗും വൈക്കം മഹാദേവക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തി.

Read moreDetails

ഐക്കോണ്‍സ് പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു

ഐക്കോണ്‍സ് പുതിയ ക്യാമ്പസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുലയനാര്‍കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. ഐക്കോണ്‍സില്‍ ഇന്‍ പേഷ്യന്റ് വാര്‍ഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രത്യേക തീരുമാനമെടുത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐക്കോണ്‍സില്‍...

Read moreDetails

ഓരുവെള്ള ഭീഷണി; പമ്പാ ഡാം തുറക്കും: മുഖ്യമന്ത്രി

മഹാദേവികാട് റഗുലേറ്റര്‍ കം വെന്റഡ് ക്രോസ് ബാര്‍ നിര്‍മിക്കാന്‍ എസ്റ്റിമേറ്റെടുക്കാന്‍ നിര്‍ദേശം ഓരുവെള്ളം കയറി കൃഷി നശിക്കാതിരിക്കാന്‍ ഫെബ്രുവരി 23നു ശേഷം പമ്പ ഡാം തുറന്നുവിട്ട് ജലത്തിലെ...

Read moreDetails

ശിവരാത്രി: ആലുവയില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്താന്‍ തീരുമാനം

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ആലുവ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ആലുവ ശ്രീ ബലഭദ്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍...

Read moreDetails

മുഖ്യമന്ത്രിക്ക് നേരെ കല്ലേറ്: മുഖ്യപ്രതി കീഴടങ്ങി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കു നേരെ കണ്ണൂരില്‍ വച്ച് കല്ലെറിഞ്ഞ കേസിലെ പ്രധാന പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങി. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ചാലാട് സ്വദേശി ദീപകാണ് അന്വേഷണ സംഘത്തിനു...

Read moreDetails

ഇ-മാലിന്യം : കര്‍ശന നടപടികള്‍ക്ക് ഉത്തരവ്

സംസ്ഥാനത്ത് ഇലക്ട്രോണിക് മാലിന്യങ്ങള്‍ അപകടകരമാംവിധം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മാലിന്യം സുരക്ഷിതമായി ശേഖരിക്കുന്നതിനും ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമായി ഇനിപ്പറയുന്ന രീതിയില്‍ അടിയന്തിരവും കര്‍ശനവുമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

Read moreDetails

യാത്രയ്ക്കിടയിലെ അതിക്രമങ്ങള്‍ തടയാന്‍ ഹെല്‍പ്പ്‌ലൈന്‍

ഓരോ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെയും സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെയും പരിധിയില്‍ ഉണ്ടാകുന്ന പരാതികള്‍ ഉടന്‍ പരിഹരിക്കുന്നതിന് ഓരോ ഓഫീസിന്റെ കീഴിലും ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍ ഏര്‍പ്പെടുത്തി. പൊതുജനങ്ങള്‍ക്ക്...

Read moreDetails
Page 720 of 1171 1 719 720 721 1,171

പുതിയ വാർത്തകൾ