കേരളം

സംസ്ഥാനത്തെ എല്ലാ കരയോഗങ്ങളിലും ശതാബ്ദി സമ്മേളനങ്ങള്‍ സംഘടിപ്പിക്കും: ജി. സുകുമാരന്‍നായര്‍

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ശതവാര്‍ഷികാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ അയ്യായിരത്തി അറുനൂറു കരയോഗങ്ങളിലും ശതാബ്ദി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍.

Read moreDetails

രാജ്യാന്തര നാടന്‍ കലാമേള തിങ്കളാഴ്ച എറണാകുളത്ത് ആരംഭിക്കും

കേരള ഫോക്ലോര്‍ അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര നാടന്‍ കലാമേള എറണാകുളം ദര്‍ബാര്‍ഹാളില്‍ തിങ്കളാഴ്ച ആരംഭിക്കും. വൈകുന്നേരം അഞ്ചിനു കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. മന്ത്രി...

Read moreDetails

അമേരിക്കന്‍ മലയാളികളുമായി ഗൂഗിള്‍ ഹാങ്ഔട്ടില്‍ കെ സുരേന്ദ്രന്‍ തത്സമയം

അമേരിക്കന്‍ മലയാളികളുമായി ഒരു തത്സമയ സംഭാഷണത്തിന് ബി ജെ പി യുടെ നിയുക്ത സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ പങ്കെടുക്കുന്നു .ഗൂഗിള്‍ ഹാങ്ഔട്ട് എന്ന സംവിധാനത്തിലൂടെയാണ് ഫെബ്രുവരി 22...

Read moreDetails

മാതാ അമൃതാനന്ദമയിയെ അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണം

തെളിയിക്കപ്പെടാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് മാതാ അമൃതാനന്ദമയിയെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടി ശരിയല്ലെന്ന് ഹിന്ദു പാര്‍ലിമെന്റ് ജനറല്‍ സെക്രട്ടറി സി.പി. സുഗതന്‍, സെക്രട്ടറി രാഹുല്‍ ഈശ്വര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Read moreDetails

സരിത നായര്‍ ജയില്‍ മോചിതയായി

സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ ജയില്‍ മോചിതയായി. സരിതയ്ക്കെതിരേ രജിസ്റര്‍ ചെയ്ത എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് പുറത്തിറങ്ങാന്‍ സാധിച്ചത്. ചില കേസ് സരിത പണം...

Read moreDetails

പുഴതീരം കയ്യേറി നിര്‍മിച്ച ഡി.റ്റി.പി.സി.യുടെ മഴവില്‍ ഹോട്ടല്‍ പൊളിച്ചു നീക്കണം: സുപ്രീംകോടതി

ആലുവ തോട്ടക്കാട്ടുകര മണപ്പുറം റോഡിലെ പുഴതീരം കയ്യേറി നിര്‍മിച്ച ഡി.റ്റി.പി.സി.യുടെ മഴവില്‍ ഹോട്ടല്‍ അടിയന്തരമായി പൊളിച്ചു മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

Read moreDetails

ശിവരാത്രി മണപ്പുറത്തേക്കുള്ള താല്‍ക്കാലിക നടപ്പാലത്തില്‍ സൗജന്യയാത്ര അനുവദിക്കുണം: ഡി വൈ എഫ് ഐ

ശിവരാത്രി മണപ്പുറത്തേക്കുള്ള താല്‍ക്കാലിക നടപ്പാലത്തിന്‍റെ പണി അതിവേഗം പുരോഗമിക്കുന്നു. കൊട്ടാരക്കടവില്‍നിന്ന് മണപ്പുറത്തേക്ക് 200 മീറ്റര്‍ നീളത്തിലും ആറുമീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്.

Read moreDetails

ടി.പി. വധ ഗൂഢാലോചനക്കേസ് സിബിഐക്കു വിടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: കെ.കെ.രമ

ടി.പി. വധ ഗൂഢാലോചനക്കേസ് സിബിഐക്കു വിടാനുള്ള തീരുമാനത്തെ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ സ്വാഗതം ചെയ്്തു. സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ സമൂഹത്തിന്റെ പൊതുവിജയമാണെന്ന് രമ വടകരയില്‍ മാധ്യമ...

Read moreDetails

ടി.പി വധഗൂഢാലോചനക്കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനം

ടി.പി ചന്ദ്രശേഖരന്‍ വധഗൂഢാലോചനക്കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ തീരുമാനിച്ചതെന്ന്...

Read moreDetails

മൗറീഷ്യസ് പ്രസിഡന്റും സംഘവും വൈക്കം ക്ഷേത്രദര്‍ശനം നടത്തി

ലോകസമാധാനത്തിനും ഐശ്വര്യസമ്പല്‍ സമൃദ്ധിക്കുമായി മൗറീഷ്യസ് പ്രസിഡന്റ് രാജകേശ്വര്‍ പുരിയാഗും ഭാര്യ അനിത പുരിയാഗും വൈക്കം മഹാദേവക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തി.

Read moreDetails
Page 721 of 1172 1 720 721 722 1,172

പുതിയ വാർത്തകൾ