Monday, March 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ലോക്‌സഭാ തിരഞ്ഞെടുപ്പ് : പ്രചാരണത്തിന് എസ്.എം.എസ് ദുരുപയോഗം അരുത്

by Punnyabhumi Desk
Mar 17, 2014, 05:03 pm IST
in കേരളം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എസ്.എം.എസ് സംവിധാനം ദുരുപയോഗം ചെയ്താല്‍ നടപടിക്ക് വിധേയമാവും. തിരഞ്ഞെടുപ്പ് വേളയില്‍ സ്ഥാപിത താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള എസ്.എം.എസ് പ്രവാഹം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് ചട്ട ലംഘനം, പെരുമാറ്റച്ചട്ട ലംഘനം എന്നിവയുണ്ടാവുന്നു എന്നതും സ്വസ്ഥവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പിന് ഭംഗം വരുമെന്നതും കണക്കിലെടുത്താണ് എസ്.എം.എസ്-ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചട്ടവിരുദ്ധമായ എസ്.എം.എസ് ലഭിക്കുന്ന നമ്പരും ഏതുനമ്പരില്‍ നിന്നാണോ എസ്.എം.എസ് ലഭിച്ചത് ആ നമ്പരും അയച്ചുകൊടുക്കാന്‍ പോലീസ് അധികാരികള്‍ സംവിധാനം ചെയ്യണം. ഇത്തരം എസ്.എം.എസ് ഫോര്‍വേഡ് ചെയ്യേണ്ടത് ഏത് നമ്പരിലേക്കാണെന്ന് ബന്ധപ്പെട്ട പോലീസ് അധികാരികള്‍ അറിയിപ്പ് നല്‍കണം. പ്രചാരണ ഭാഗമായി പരാതികളായി ലഭിക്കുന്ന എസ്.എം.എസില്‍ ചട്ട ലംഘനം ബോധ്യപ്പെട്ടാല്‍ പീനല്‍കോഡ്, ജനപ്രാതിനിധ്യനിയമം, തിരഞ്ഞെടുപ്പ് നിയമം എന്നിവ അടിസ്ഥാനമാക്കി നടപടിയെടുക്കും. കൂട്ടമായി (ബള്‍ക്ക്) എസ്.എം.എസ് നല്‍കുന്നതായി പരാതി ശ്രദ്ധയില്‍പ്പെട്ടാല്‍ റിട്ടേണിംഗ് ഓഫീസര്‍, ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് ആ വിവരം ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്താം. സേവന ദാതാവില്‍ നിന്നും ഇതിന് ചെലവായ തുക സംബന്ധിച്ച വിശദവിവരം ശേഖരിച്ച് സ്ഥാനാര്‍ത്ഥിയുടെ/സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചിലവില്‍ ഉള്‍പ്പെടുത്താന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നടപടി സ്വീകരിക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള കൂട്ട എസ്.എം.എസുകള്‍ക്ക് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ShareTweetSend

Related News

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

കേരളം

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies