കേരളം

‘എര്‍ത്ത് അവര്‍’: ഒരുമണിക്കൂര്‍ വൈദ്യുതി ഉപഭോഗം ഒഴിവാക്കുക : ഗവര്‍ണര്‍

അന്താരാഷ്ട്ര എന്‍.ജി.ഒ. 'വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍'-ന്റെ ആഹ്വാനപ്രകാരം മാര്‍ച്ച് 29 ന് നടത്തുന്ന എര്‍ത്ത് അവറില്‍ ഒരു മണിക്കൂര്‍ വൈദ്യുതോപഭോഗം ഒഴിവാക്കാന്‍ ഏവരും സഹകരിക്കണമെന്ന്...

Read moreDetails

ആറന്മുള: നടന്നത് സ്ഥലപരിശോധന മാത്രം

കൊച്ചി : ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും വിമാനത്താവളത്തിനായി സാധ്യതാ പഠനത്തിനുള്ള സ്ഥലപരിശോധന മാത്രമാണ് നടത്തിയതെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. വിമാനത്താവളത്തിനായി...

Read moreDetails

സോഷ്യല്‍ മീഡിയ വഴിയുള്ള പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കി

സോഷ്യല്‍ മീഡിയയും ഇലക്ട്രോണിക് മീഡിയയായി കണക്കാക്കുമെന്നും തെരഞ്ഞെടുപ്പു പ്രചാരണവും പരസ്യങ്ങളും സംബന്ധിച്ച് ഇലക്ട്രോണിക് മീഡിയയ്ക്ക് ബാധകമായ എല്ലാ നിബന്ധകളും സോഷ്യല്‍ മീഡിയയ്ക്കും ബാധകമാണെന്നും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ്...

Read moreDetails

നരേന്ദ്രമോദിയെയും താമസിയാതെ കോണ്‍ഗ്രസിന് സ്വീകാര്യനാവും: വി. മുരളീധരന്‍

ബിജെപിയുടെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയെ പോലെ നരേന്ദ്രമോദിയെയും താമസിയാതെ കോണ്‍ഗ്രസിന് സ്വീകാര്യനാവുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍.

Read moreDetails

തിരുവനന്തപുരത്ത് പുതിയ ഡ്രെയിനേജ്: ഏപ്രില്‍ ഒന്നിന് പണിതുടങ്ങും

തമ്പാനൂരിലെ വെളളക്കെട്ടിന് പരിഹാരം കാണുന്നതിന് ആമയിഴഞ്ചാന്‍തോടിനെ പര്യാപ്തമാക്കുന്നതിനുവേണ്ടിയാണ് തോടരുകിലെ നിലവിലുള്ള പൈപ്പ് നീക്കം ചെയ്യുന്നത്. നാല്‍പ്പത്തഞ്ച് ദിവസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Read moreDetails

തിരുനക്കര പകല്‍പ്പൂരം നാളെ

പൂരപ്രേമികളുടെ കണ്ണിനും കാതിനും ആവേശമായി തിരുനക്കര തേവരുടെ പകല്‍പ്പൂരം നാളെ. ചിരപുരാതനവും പരിപാവനവും ഐതിഹ്യങ്ങള്‍കൊണ്ടും ചരിത്രം കൊണ്ടും ഭക്തജനങ്ങളുടെ ഹൃദയങ്ങളില്‍ പതിഞ്ഞിറങ്ങിയിട്ടുള്ള തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള...

Read moreDetails

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുത്

അദ്ധ്യാപകര്‍ ഉള്‍പ്പെടെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ ലഘുലേഖകള്‍ വിതരണം ചെയ്യല്‍, രാഷ്ട്രീയ റിപ്പോര്‍ട്ടു തയ്യാറാക്കല്‍, കുടുംബസംഗമം നടത്തല്‍ എന്നീ പ്രവര്‍ത്തികളിലേര്‍പ്പെട്ടുകൊണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വോട്ടുപിടുത്തം നടത്തുന്നതായി...

Read moreDetails

എല്ലാവരും വോട്ട് ചെയ്താല്‍മാത്രം നിഷേധവോട്ടിന് പ്രസക്തി

വോട്ടവകാശമുള്ള എല്ലാവരും അതു വിനിയോഗിച്ചാല്‍ മാത്രമേ നിഷേധവോട്ടിന് പ്രസക്തിയുള്ളൂവെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. നിഷേധവോട്ട് ചെയ്യാനുള്ള ജനങ്ങളുടെ അവകാശം പരിപാലിക്കുന്നതിലൂടെ ജനാധിപത്യം പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന്...

Read moreDetails

ദുരന്തനിവാരണത്തിനു നടപടി സ്വീകരിച്ചെന്നു സര്‍ക്കാര്‍

വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മഴക്കെടുതി എന്നിവ ഉള്‍പ്പെടെ കാലവര്‍ഷ ദുരന്തങ്ങള്‍ നേരിടുന്നതിനു പരമാവധി നടപടി സ്വീകരിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കാലവര്‍ഷത്തിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 2007ലാണ്...

Read moreDetails

മട്ടന്നൂര്‍ മാനഭംഗക്കേസ്: എട്ടു പ്രതികള്‍ കുറ്റക്കാര്‍

മട്ടന്നൂര്‍ മാനഭംഗക്കേസില്‍ എട്ടു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസില്‍ 11 പേരെ വിട്ടയച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സിനിമയില്‍ അവസരം നല്കാമെന്നു...

Read moreDetails
Page 716 of 1172 1 715 716 717 1,172

പുതിയ വാർത്തകൾ