കേരളം

ആരാധനാലയങ്ങളിലും വിദ്യാലയങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിരോധനം

ആരാധനാലയങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് മാതൃകാ പെരുമാറ്റ ചട്ടലംഘനമായി കണക്കാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതപരമായ സ്ഥാപനങ്ങള്‍ (ദുരുപയോഗം തടയല്‍) നിയമം 1988 പ്രകാരം ഇത്തരത്തില്‍ പ്രചരണം നടത്തുന്നവര്‍ക്ക്...

Read moreDetails

‘കരിക്കകത്തമ്മ പുരസ്‌കാരം’ എം.ടി. വാസുദേവന്‍ നായര്‍ക്ക്

കരിക്കകം ചാമുണ്ഡീക്ഷേത്രട്രസ്റ്റ് ഏര്‍പ്പെടുത്തിയ 'കരിക്കകത്തമ്മ പുരസ്‌കാരം' എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് സി. മനോഹരന്‍ നായര്‍ അറിയിച്ചു. 25,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം....

Read moreDetails

ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു

കോഴിക്കോട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. വൈകീട്ട് മൂന്ന് മണിയോടെ വെസ്റ്റ്ഹില്ലില്‍ മിനി ബൈപ്പാസില്‍ ഗസ്റ്റ് ഹൗസിന് സമീപത്തെ കൊടുംവളവില്‍ വച്ച് നിയന്ത്രണം വിട്ട ടാങ്കര്‍...

Read moreDetails

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി തിരുവനന്തപുരം ജില്ലയില്‍ 10,580 ജീവനക്കാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് സ്റ്റേഷനുകളില്‍ ജോലിചെയ്യുന്നതിനായി ജില്ലയില്‍ ആകെ 10,580 ജീവനക്കാരെ നിയോഗിക്കും. പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍, സെക്കന്‍ഡ് പോളിങ് ഓഫീസര്‍മാര്‍, തേഡ് പോളിങ്...

Read moreDetails

മന്നത്തിന്റെ പ്രതിമ അനാഛാദനവും നായര്‍ സമ്മേളനവും

മന്നത്തു പത്മനാഭന്റെ പൂര്‍ണകായ പ്രതിമ അനാഛാദനവും താലൂക്ക് നായര്‍ സമ്മേളനവും ഏപ്രില്‍ ആറിന് നടക്കും. പ്രതിമ അനാഛാദനം അന്ന് ഉച്ചയ്ക്കു 1.30ന് യൂണിയന്‍ മന്ദിരത്തിലും സമ്മേളനം കാഞ്ഞങ്ങാട്...

Read moreDetails

പഞ്ചലോഹ മുഖചാര്‍ത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ക്ഷേത്രത്തില്‍ ദേവന് ചാര്‍ത്തുന്ന പഞ്ചലോഹ മുഖചാര്‍ത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കിഴക്കേകോട്ടയ്ക്ക് സമീപം തട്ടുകട നടത്തുന്ന വള്ളക്കടവ് സ്വദേശിയായ മാഹീന്റെ തട്ടുകടയിലാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട...

Read moreDetails

അഞ്ച് മണ്ഡലങ്ങളില്‍ രണ്ടുവീതം ബാലറ്റ് യൂണിറ്റുകള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അന്തിമ സ്ഥാനാര്‍ത്ഥിപട്ടിക തയ്യാറായപ്പോള്‍ അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെടുപ്പിന് രണ്ടുവീതം ബാലറ്റ് യൂണിറ്റുകള്‍ വേണ്ടിവരും. 15 സ്ഥാനാര്‍ത്ഥികളില്‍ കൂടുതല്‍ വരുന്നതുകാരണമാണിത്. ഒരു ബാലറ്റ് ഷീറ്റില്‍ 15...

Read moreDetails

ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തണം – ഗവര്‍ണര്‍

ഭാവിയുടെ ആവശ്യകതകള്‍ തിരിച്ചറിഞ്ഞ് ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തണമെന്ന് ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിത്. വളരെവേഗം ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാവാന്‍ കേരളത്തിനാവുമെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.

Read moreDetails

അരിയിറക്കുന്നതു തടസപ്പെടുത്തിയാല്‍ എസ്മ പ്രയോഗിക്കുമെന്ന് ജില്ലാ കളക്ടര്‍

നിയമവിരുദ്ധ സമരങ്ങളുമായി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവര്‍ എസ്മ നേരിടേണ്ടി വരുമെന്നു ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം. ആന്ധ്രയില്‍ നിന്നു കപ്പല്‍ മാര്‍ഗം എത്തിച്ച അരി തൊഴിലാളികളുടെ നോക്കുകൂലി തര്‍ക്കത്തെ...

Read moreDetails

ബീക്കണ്‍ ലൈറ്റ് : വ്യവസ്ഥകള്‍ പുറപ്പെടുവിച്ചു

വിശിഷ്ടവ്യക്തികള്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ മാത്രമേ ബീക്കണ്‍ ഉപയോഗിക്കാവൂ എന്നും വാഹനങ്ങളില്‍ വിശിഷ്ട വ്യക്തികള്‍ ഇല്ലാത്തപ്പോള്‍ ബീക്കണ്‍ ഏതെങ്കിലും കവചം കൊണ്ട് പൊതിഞ്ഞിരിക്കണമെന്നും ഉത്തരവില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

Read moreDetails
Page 715 of 1172 1 714 715 716 1,172

പുതിയ വാർത്തകൾ