കേരളം

തെരഞ്ഞെടുപ്പ് : സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി

ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ഈ മാസം 8-ാം തീയതി വൈകുന്നേരം ആറ് മണിമുതല്‍ വോട്ടെടുപ്പ്ദിവസമായ ഏപ്രില്‍ 10 വൈകുന്നേരം ആറുമണിവരെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനമേര്‍പ്പെടുത്തി...

Read moreDetails

തെരഞ്ഞെടുപ്പ് പ്രചാരണം : ചട്ടലംഘനം ഒപ്പാന്‍ ക്യാമറക്കണ്ണുകള്‍ തയ്യാര്‍

എല്ലാ മണ്ഡലങ്ങളിലും ചട്ടലംഘനം ഒപ്പിയെടുക്കാന്‍ ക്യാമറാകണ്ണുകള്‍ സദാസജ്ജമാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനൊപ്പം ചട്ടലംഘനം നിരീക്ഷിക്കുന്നതിനും നടപടിയെടുക്കുന്നതിനുമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വീഡിയോ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Read moreDetails

പോലീസില്‍ രണ്ട് പരിശോധനാ സംഘങ്ങള്‍

പോലീസ് ഓഫീസര്‍മാര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ കൃത്യതയോടെ നിര്‍വഹിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ രണ്ട് പരിശോധനാ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ക്രമക്കേടുകള്‍ കണ്ടാല്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കുക എന്ന ഉത്തരവാദിത്തമാണ്...

Read moreDetails

സപ്ലൈകോ വിഷു ഈസ്റ്റര്‍ ഫെയര്‍

സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഈ വര്‍ഷത്തെ വിഷു ഈസ്റ്റര്‍ ഫെയര്‍ ഏപ്രില്‍ നാല് മുതല്‍ 19 വരെ നടത്തും. ഈ ദിവസങ്ങളില്‍ സപ്ലൈകോയുടെ വില്പന കേന്ദ്രങ്ങള്‍...

Read moreDetails

കേരളത്തിന് 1000 കോടി രൂപയുടെ കടപ്പത്രം ഇറക്കാന്‍ കേന്ദ്രാനുമതി

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 1000 കോടി രൂപയുടെ കടപ്പത്രം ഇറക്കാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2000 കോടി രൂപ കടമെടുക്കാന്‍ കേരളം...

Read moreDetails

ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കി

എന്‍ .ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ കേരളത്തില്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ അടങ്ങുന്ന പ്രകടനപത്രിക സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ , ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ് എന്നിവരുടെ സാന്നിധ്യത്തില്‍...

Read moreDetails

കെ.ജെ.യു സ്ഥാപക ദിനാഘോഷം ആലുവയില്‍

കേരളത്തിലെ മാദ്ധ്യമ പ്രവര്‍ത്തകരുടെ സമരസംഘടനയായ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) സ്ഥാപക ദിനം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവയില്‍ ആഘോഷിക്കും. ഏപ്രില്‍ മൂന്നിന് രാവിലെ പത്തിന്...

Read moreDetails

ലോക്‌സഭാ തിരഞ്ഞെടുപ്പ് : പൊതു അവധി പ്രഖ്യാപിച്ചു

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ദിനമായ ഏപ്രില്‍ 10-ന് (വ്യാഴാഴ്ച) സംസ്ഥാനത്തെ പബ്ലിക് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ...

Read moreDetails

ഗ്യാസ് ടാങ്കര്‍ നീക്കംചെയ്തു

വെസ്റ്ഹില്‍ ചുങ്കം ബൈപാസില്‍ ശനിയാഴ്ച വൈകുന്നേരം മറിഞ്ഞ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ- ഐഒസി ടാങ്കര്‍ ലോറി ഇന്നലെ വൈകുന്നേരത്തോടുകൂടി റോഡില്‍നിന്നു നീക്കം ചെയ്തു.

Read moreDetails

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്ര സേന തലശേരിയിലെത്തി

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാനപാലനത്തിനായി ഒരു കമ്പനി കേന്ദ്ര സേന തലശേരിയിലെത്തി. പാനൂരിലേക്കായി ഒരു കമ്പനി സായുധസേന കൂടിയും ഇന്നെത്തും. സിഐഎസ്എഫിന്റെ 94 പേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം...

Read moreDetails
Page 714 of 1172 1 713 714 715 1,172

പുതിയ വാർത്തകൾ