കേരളം

ബസ്ചാര്‍ജ് മിനിമം 7 രൂപയാക്കി വര്‍ധിപ്പിച്ചു

ബസ്ചാര്‍ജ് മിനിമം 7 രൂപയാക്കി വര്‍ധിപ്പിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഓര്‍ഡിനറി ബസുകളുടെ ചാര്‍ജ് ഒരു രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജില്‍...

Read moreDetails

സംസ്ഥാന മെഡിക്കല്‍ എന്‍ജിനീയറിംഗ് പരീക്ഷാഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും

സംസ്ഥാന മെഡിക്കല്‍ എന്‍ജിനീയറിംഗ് പരീക്ഷാഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. എന്‍ജിനീയറിംഗ് പരീക്ഷ എഴുതിയവരുടെ ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് കൂടി ലഭിച്ച ശേഷം അതുകൂടി ഉള്‍പ്പെടുത്തിയായിരിക്കും എന്‍ജിനീയറിംഗ് റാങ്ക് പട്ടിക...

Read moreDetails

ലളിതമായ വ്യവസ്ഥയില്‍ വായ്പ ലഭിക്കാനുള്ള നടപടി കൈക്കൊള്ളും : ചെന്നിത്തല

സമൂഹത്തില്‍ സാധാരണക്കാര്‍ക്ക് ലളിതമായ വ്യവസ്ഥയില്‍ അംഗീകൃത ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്പ ലഭ്യമാക്കാനുള്ള നടപടികളെപ്പറ്റി മന്ത്രിസഭാ യോഗത്തില്‍ തീരുമാനം കൈകൊള്ളുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Read moreDetails

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു

ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 79.39 ശതമാനം വിജയം. സംസ്ഥാനത്ത് 2.78 ശതമാനം പേര്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. 40 സ്‌കൂളുകളില്‍ 100 ശതമാനം വിദ്യാര്‍ത്ഥികളും വിജയിച്ചു....

Read moreDetails

സംസ്ഥാനത്ത് ഇന്ന് അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിംഗ്

സംസ്ഥാനത്ത് ഇന്ന് 6.30നും 10.30നും ഇടയില്‍ അര മണിക്കൂര്‍ ലോഡ്‌ഷെഡ്ഡിംഗ്. ഇടുക്കി, കൂടംകുളം, എന്നിവിടങ്ങളിലെ അപ്രതീക്ഷിത തകരാര്‍ മൂലമാണ് ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയത്.

Read moreDetails

ഹരിഹരവര്‍മ വധക്കേസില്‍ അഞ്ചു പ്രതികള്‍ കുറ്റക്കാര്‍

ഹരിഹരവര്‍മ വധക്കേസില്‍ ആറാം പ്രതി ഒഴികെയുള്ള അഞ്ചു പ്രതികളും കുറ്റക്കാരാണെന്നു കോടതി വിധിച്ചു. പത്തുമാസം നീണ്ടുനിന്ന സാക്ഷി വിസ്താരത്തിനൊടുവില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ....

Read moreDetails

സ്വാതി തിരുനാള്‍ – സംഗീതജ്ഞരിലെ മഹാരാജാവ് : ഗവര്‍ണര്‍

മഹാരാജാക്കന്‍മാരില്‍ സംഗീതജ്ഞനും സംഗീതജ്ഞരില്‍ മഹാരാജാവുമായിരുന്നു സ്വാതിതിരുനാളെന്ന് ഗവര്‍ണര്‍ ഷീലാ ദീക്ഷിത്. കേരള സര്‍വ്വകലാശാല സംഘടിപ്പിച്ച സ്വാതിതിരുനാള്‍ ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

Read moreDetails

സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ സമീപനം: മുഖ്യമന്ത്രി

സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ സമീപനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് 19-ാമത് കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സംബന്ധിച്ച് സിനിമ മന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു...

Read moreDetails

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. പകര്‍ച്ചവ്യാധികള്‍ എവിടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അവ പടരാതിരിക്കനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കമെന്ന് അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Read moreDetails

എറണാകുളത്ത് ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു

എറണാകുളം സൌത്ത് റെയില്‍വേ സ്റേഷന്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു. ട്രെയിനുകള്‍ കൃത്യസമയം പാലിക്കുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. വഞ്ചിനാട് എക്സപ്രസ് തൃപ്പൂണിത്തുറയില്‍ നിന്നും പുറപ്പെടും. എറണാകുളം-നിലമ്പൂര്‍...

Read moreDetails
Page 713 of 1176 1 … 712 713 714 … 1,176

പുതിയ വാർത്തകൾ