ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ പുതിയ ഒമ്പതംഗ ഭരണസമിതിയെ നിയോഗിക്കണമെന്ന് ഹിന്ദുപാര്‍ലമെന്റ് ആചാര്യസഭ സെക്രട്ടറി രാഹുല്‍ ഈശ്വര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 23 ന് കോടതിയുടെ നിരീക്ഷണം വന്ന ശേഷം നിലവിലുള്ള കേസില്‍...
Read moreDetailsസംസ്ഥാനത്തെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ ഇന്നലെ ആരംഭിച്ചു. ഇന്നലെ രാവിലെ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയില്‍ ഫിസിക്സും കെമിസ്ട്രിയുമാണു നടന്നത്. 89.8 ശതമാനം പേര്‍ പരീക്ഷയെഴുതിയിട്ടുണ്ട്.
Read moreDetailsആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യുവിനെ കൂടുതല്‍ തെളിവെടുപ്പിനായി ടെക്നോപാര്‍ക്കിലെത്തിച്ചപ്പോള്‍ ക്ഷുഭിതരായ ജീവനക്കാര്‍ വളഞ്ഞിട്ടു മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കും മര്‍ദനമേറ്റു.
Read moreDetailsഎയര്‍ ഇന്ത്യയില്‍ ശമ്പളം 15 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരേ പൈലറ്റുമാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതുസംബന്ധിച്ച് ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍ (ഐസിപിഎ) എയര്‍ലൈന്‍ മാനേജ്മെന്റിന് നോട്ടീസ് നല്‍കി.
Read moreDetailsടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥ് കീഴടങ്ങി. ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരം ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. കേസില്‍ അറസ്റ്റിലായി...
Read moreDetailsസുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതൊന്നും ശരിയല്ലെന്ന് ക്ഷേത്രത്തിലെ സ്വര്‍ണ പണിക്കാരനായിരുന്ന രാജു വെളിപ്പെടുത്തി.
Read moreDetailsതമിഴ്‌നാട്ടിലെ മലയാളികളുടെ സൗകര്യജീവിതത്തിന് വിഘാതം വരാത്ത രീതിയില്‍ കേരള-തമിഴ്‌നാട് നദീജല തര്‍ക്കം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
Read moreDetailsലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് കച്ചവടം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. തിരുവനന്തപുരത്ത് ഒ.രാജഗോപാല്‍ വിജയിക്കും. കോണ്‍ഗ്രസിന്റെ സിപിഎമ്മിന്റെയും വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്.
Read moreDetailsമനുഷ്യസേവനമാണ് ഈശ്വര സാക്ഷാത്കാരത്തിനുളള ഉചിതമായ മാര്‍ഗ്ഗമെന്ന് ഗവര്‍ണര്‍ ഷീലാദീക്ഷിത്. സായിഗ്രാമത്തില്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ചടങ്ങില്‍ ജസ്റ്റിസ് എന്‍.കൃഷ്ണന്‍ നായര്‍ അധ്യക്ഷനായിരുന്നു.
Read moreDetailsമികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മലയാള സിനിമയ്ക്കുള്ള അംഗീകാരമെന്ന് സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചു. പുരസ്‌കാരം മലയാള സിനിമക്കും മിമിക്രി കലാകാരന്‍മാര്‍ക്കും സമര്‍പ്പിക്കുന്നു. മലയാളത്തിലെ വലിയ നടന്‍മാര്‍ക്കൊപ്പമുള്ള...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies