കഴിഞ്ഞദിവസം അപ്രതീക്ഷിതമായുണ്ടായ കാറ്റിലും മഴയിലും തിരുവനന്തപുരത്തെ ഇന്റര്‍നെറ്റ് ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ തകരാറിലായിരുന്നു. വൈദ്യുതി തകരാറുകള്‍ കെ.എസ്.ഇ.ബി ഏറെക്കുറെ പരിഹരിച്ചു കഴിഞ്ഞു. എന്നാല്‍ സ്വകാര്യ ഇന്റര്‍നെറ്റ് കമ്പനികള്‍ പലയിടത്തും...
Read moreDetailsശബരിമലയില്‍ അയ്യപ്പസേവാസമാജം നിര്‍മ്മിക്കുന്ന അന്നദാന മണ്ഡപത്തിന്റെ പണി നിര്‍ത്തിവെപ്പിച്ചതിനു പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം. മണ്ഡപം നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കരാറുകള്‍ക്ക് വിരുദ്ധമായാണ് ദേവസ്വം ബോര്‍ഡ് പണി നിര്‍ത്തിവെപ്പിച്ചത്.
Read moreDetailsസുരക്ഷാ വീഴ്ചയേറിയ കാക്കനാട് ജില്ലാ ജയിലില്‍ നിരീക്ഷണ ക്യാമറകള്‍ വരുന്നു. ജയില്‍ പുള്ളികളെയും അവരെ കാണാന്‍ എത്തുന്നവരെയും സസൂക്ഷ്മം നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.
Read moreDetailsദക്ഷിണ മൂകാംബിക ക്ഷേത്രത്തിനുള്ളിലെ തീര്‍ത്ഥക്കുളം വറ്റിച്ചപ്പോള്‍ ലഭിച്ച നാണയങ്ങള്‍ പൂര്‍ണമായി എണ്ണിത്തിട്ടപ്പെടുത്തി. ഉപയോഗത്തിലുള്ള നാണയങ്ങള്‍ 1,45,049 രൂപയ്ക്കുള്ളതു ലഭിച്ചു. ഒരു അമ്പളക്കുളത്തില്‍ ഇത്രേയറെ തുകയ്ക്കുള്ള നാണയങ്ങള്‍ ലഭിക്കുന്നത്...
Read moreDetailsതിരുവനന്തപുരത്ത് കടകംപളളി വില്ലേജിലെ തര്‍ക്കവിഷയമായ പ്രദേശത്തെ ഭൂനികുതി കോടതിയുടെ അന്തിമതീര്‍പ്പ് ഉണ്ടാകുന്നതുവരെ സ്വീകരിക്കരുതെന്ന് അഡ്വ. ജനറല്‍ നിര്‍ദ്ദേശം നല്‍കിയതായി ജില്ലാകളക്ടര്‍ അറിയിച്ചു.
Read moreDetailsജനനന്മ ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത മഹാഗുരുവാണ് സത്യസായി ബാബയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സത്യസായി ബാബയുടെ മഹാസമാധിയുടെ മൂന്നാം വാര്‍ഷികാചരണ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്ത്...
Read moreDetailsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയുടെ ഭാഗമായി വടക്കേനടയില്‍ ഓട്ടോമാറ്റിക് ബാരിക്കേഡ് നിര്‍മ്മിക്കുന്നതിനിടെ ഭൂമിക്കടിയില്‍ കല്‍പ്പടവുകള്‍ കണ്ടെത്തി. വെട്ടുകല്ലുകളും ചുടുകട്ടകളും കൊണ്ട് നിര്‍മ്മിച്ച കല്‍പടവുകള്‍ തറനിരപ്പില്‍ നിന്ന് മൂന്ന് മീറ്റര്‍...
Read moreDetailsഏപ്രില്‍ 15 ന് മുന്‍പ് ഒടുക്കേണ്ട വാഹന നികുതി അടയ്ക്കാനുളള സമയം ഏപ്രില്‍ 25 വരെ ദീര്‍ഘിപ്പിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാന്‍ താമസം ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടതിനെ...
Read moreDetailsവട്ടിയൂര്‍കാവ് സ്വദേശിയില്‍ നിന്നും രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ടോട്ടല്‍ ഫോര്‍ യു നിക്ഷേപതട്ടിപ്പ് കേസിലെ പ്രതി ശബരിനാഥിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. നെടുമങ്ങാട് കോടതിയില്‍...
Read moreDetailsപരിസ്ഥിതിയുടെയും ഔഷധ സസ്യങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഔഷധ സസ്യബോര്‍ഡ് നിര്‍മിക്കുന്ന 'കാവുകളുടെ സംസ്‌കൃതി' എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies