കേരളം

സംസ്ഥാനത്ത് ഇന്ന് അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിംഗ്

സംസ്ഥാനത്ത് ഇന്ന് 6.30നും 10.30നും ഇടയില്‍ അര മണിക്കൂര്‍ ലോഡ്‌ഷെഡ്ഡിംഗ്. ഇടുക്കി, കൂടംകുളം, എന്നിവിടങ്ങളിലെ അപ്രതീക്ഷിത തകരാര്‍ മൂലമാണ് ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയത്.

Read moreDetails

ഹരിഹരവര്‍മ വധക്കേസില്‍ അഞ്ചു പ്രതികള്‍ കുറ്റക്കാര്‍

ഹരിഹരവര്‍മ വധക്കേസില്‍ ആറാം പ്രതി ഒഴികെയുള്ള അഞ്ചു പ്രതികളും കുറ്റക്കാരാണെന്നു കോടതി വിധിച്ചു. പത്തുമാസം നീണ്ടുനിന്ന സാക്ഷി വിസ്താരത്തിനൊടുവില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ....

Read moreDetails

സ്വാതി തിരുനാള്‍ – സംഗീതജ്ഞരിലെ മഹാരാജാവ് : ഗവര്‍ണര്‍

മഹാരാജാക്കന്‍മാരില്‍ സംഗീതജ്ഞനും സംഗീതജ്ഞരില്‍ മഹാരാജാവുമായിരുന്നു സ്വാതിതിരുനാളെന്ന് ഗവര്‍ണര്‍ ഷീലാ ദീക്ഷിത്. കേരള സര്‍വ്വകലാശാല സംഘടിപ്പിച്ച സ്വാതിതിരുനാള്‍ ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

Read moreDetails

സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ സമീപനം: മുഖ്യമന്ത്രി

സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ സമീപനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് 19-ാമത് കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സംബന്ധിച്ച് സിനിമ മന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു...

Read moreDetails

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. പകര്‍ച്ചവ്യാധികള്‍ എവിടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അവ പടരാതിരിക്കനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കമെന്ന് അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Read moreDetails

എറണാകുളത്ത് ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു

എറണാകുളം സൌത്ത് റെയില്‍വേ സ്റേഷന്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു. ട്രെയിനുകള്‍ കൃത്യസമയം പാലിക്കുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. വഞ്ചിനാട് എക്സപ്രസ് തൃപ്പൂണിത്തുറയില്‍ നിന്നും പുറപ്പെടും. എറണാകുളം-നിലമ്പൂര്‍...

Read moreDetails

റെഡ് ക്രോസ് സൊസൈറ്റിയുടെ സേവനം അഭിനന്ദനീയം: ഗവര്‍ണര്‍

ആതുരസേവന രംഗത്തും ദുരന്തനിവാരണ രംഗത്തും റെഡ്‌ക്രോസ് സൊസൈറ്റി നടത്തുന്ന നിശബ്ദ സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഗവര്‍ണര്‍ ഷീല ദീക്ഷിത്. തിരുവനന്തപുരത്ത് ലോക റെഡ് ക്രോസ് ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു...

Read moreDetails

മുല്ലപ്പെരിയാര്‍; ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് നാളെ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

Read moreDetails

പി.ജി ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തുന്നു

സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തുന്നു. കേരള മെഡിക്കല്‍ പി.ജി അസോസിയേഷന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് സമരം. പിജി സീറ്റുകളുടെ അംഗീകാരം നഷ്ടമായതും പെന്‍ഷന്‍...

Read moreDetails

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: എക്സിക്യൂട്ടീവ് ഓഫീസറുടെ സേവനം ലഭ്യമാക്കണമെന്ന് ജഡ്ജി

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ എക്സിക്യൂട്ടീവ് ഓഫീസറായ കെ.എന്‍. സതീഷിന്റെ സേവനം ലഭ്യമാക്കണമെന്ന് ജഡ്ജി. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന് കത്തു നല്കി. ക്ഷേത്രം ഭരണസമിതി അധ്യക്ഷ...

Read moreDetails
Page 710 of 1172 1 709 710 711 1,172

പുതിയ വാർത്തകൾ