കേരളം

8.7 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കും : മന്ത്രി ആര്യാടന്‍ മുഹമ്മദ്

676 ദിവസങ്ങള്‍ക്കുള്ളില്‍ 8.7 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ പദ്ധതിയനുസരിച്ച് 5 ജില്ലകളില്‍ സമ്പൂര്‍ണ്ണ...

Read moreDetails

മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ പങ്കെടുക്കും

തിങ്കളാഴ്ച നടക്കുന്ന നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍. ആര്‍എസ്പിയുടെ പ്രതിനിധിയായാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുന്നത്. ആര്‍എസ്പിയുടെ ഏക എംപിയാണ് എന്‍.കെ....

Read moreDetails

ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന വേണാട് എക്‌സ്പ്രസ്, കോഴിക്കോട് ജനശതാബ്ദി, കൊല്ലം പാസഞ്ചര്‍ എന്നിവ...

Read moreDetails

ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍ സഹായം നല്‍കും – മന്ത്രി വി.എസ്. ശിവകുമാര്‍

വിവിധ കാരണങ്ങളാല്‍ ചലനശേഷി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ സഹായം നല്‍കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. പാവപ്പെട്ടവര്‍ക്ക് ചികിത്സാ ധനസഹായമായി നല്‍കുന്ന തുകയില്‍ വര്‍ധനവ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു

Read moreDetails

മോഡിയുടെ ഭരണം മോശമാകുമെന്ന മുന്‍വിധി വേണ്ടെന്ന് കെഎം മാണി

നരേന്ദ്രമോഡിയുടെ ഭരണം മോശമാകുമെന്ന മുന്‍വിധി വേണ്ടെന്ന് കെഎം മാണി. അര്‍ഹമായ പരിഗണന കേരളത്തിന് ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലൂടെയെങ്കിലും അര്‍ഹമായത് നേടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read moreDetails

ഫറൂഖിനടുത്ത് റെയില്‍ പാളത്തില്‍ ഡ്രില്‍ ഉപയോഗിച്ച് ദ്വാരങ്ങള്‍ ഉണ്ടാക്കി അട്ടിമറിക്കാന്‍ ശ്രമം

കോഴിക്കോട് ഫറൂഖിനടുത്ത് റെയില്‍ പാളത്തില്‍ ഡ്രില്‍ ഉപയോഗിച്ച് ദ്വാരങ്ങള്‍ ഉണ്ടാക്കി തകര്‍ക്കാന്‍ ശ്രമം നടത്തിയതായി സംശയം. ഇരുറെയിലുകളിലുമായി 34 ദ്വാരങ്ങളാണുള്ളത്. 5 മില്ലീമീറ്റര്‍ താഴ്ച്ചയിലാണ് ദ്വാരങ്ങള്‍ കണ്ടെത്തിയത്.

Read moreDetails

പഴങ്ങള്‍ വിഷലിപ്തമാകുന്നത് തടയാന്‍ കൃഷിയിടങ്ങളില്‍ തന്നെ നടപടി

കേരളത്തിലെത്തുന്ന പഴവര്‍ഗ്ഗങ്ങളും മറ്റും വിഷലിപ്തമാവാതിരിക്കാന്‍ അതത് കൃഷിയിടങ്ങളില്‍തന്നെ നടപടിയെടുക്കുന്നതിന് ശ്രമിക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. മേയ് 26 മുതല്‍ ജൂണ്‍ ഒന്നുവരെ ഭക്ഷ്യസുരക്ഷാ വാരാചരണം നടത്തും.

Read moreDetails

ഇറക്കുമതി നിയന്ത്രണത്തില്‍ ഇളവ്: സ്വര്‍ണവില ഇടിഞ്ഞു

ഇറക്കുമതിക്കുള്ള നിയന്ത്രണത്തില്‍ റിസര്‍വ് ബാങ്ക് ഇളവ് വരുത്തിയതോടെ രാജ്യത്തു സ്വര്‍ണവില ഇടിഞ്ഞു. ഇന്നു രണ്ടു തവണയായി പവന് 400 രൂപ കുറഞ്ഞ് സ്വര്‍ണവില ഇപ്പോള്‍ 21440 രൂപയിലാണ്....

Read moreDetails

സഹകരണ ബാങ്കുകളിലെ പലിശനിരക്ക് പരമാവധി 15 ശതമാനമാക്കി

സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ വയ്പ ലഭ്യമാക്കാന്‍ സഹകരണ മേഖലയിലെ ബാങ്കുകളുടെ യോഗത്തില്‍ ധാരണ. ഇതിന്റെ ഭാഗമായി സഹകരണ ബാങ്കുകളിലെ പലിശനിരക്ക് പരമാവധി 15 ശതമാനമാക്കി കുറയ്ക്കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു.

Read moreDetails

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കാന്‍ പരാജയപ്പെട്ടുവെന്ന് സിപിഎം

സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് അലോകന റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു നിരീക്ഷണം ഉണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പുതിയ വോര്‍ട്ടര്‍മാരെ...

Read moreDetails
Page 709 of 1176 1 … 708 709 710 … 1,176

പുതിയ വാർത്തകൾ