രാഷ്ട്രീയപ്രവര്‍ത്തകന്റെ വിദ്യാഭ്യാസയോഗ്യതയേക്കാള്‍ മുഖ്യമായത് അയാളുടെ പ്രായോഗികജ്ഞാനമാണെന്ന് ചാലക്കുടി എംപിയും നടനുമായ ഇന്നസെന്റ് അഭിപ്രായപ്പെട്ടു. എറണാകുളം പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsകൊച്ചി-മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് മലബാര്‍ മേഖലയില്‍ നിലനില്ക്കുന്ന തടസ്സം പരിഹരിക്കുന്നതിനും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും സംസ്ഥാനതലത്തില്‍ മോണിറ്ററിംഗ് സമിതി രൂപീകരിക്കും.
Read moreDetailsലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടെ 10 ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Read moreDetailsആറന്മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹരിതട്രൈബ്യൂണല്‍ വിധി സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetails2016 ഓടെ കേരളത്തെ ജൈവ കാര്‍ഷിക സംസ്ഥാനമാക്കി മാറ്റുമെന്ന് കൃഷിമന്ത്രി. പുറത്തുനിന്നും പച്ചക്കറി വാങ്ങേണ്ട അവസ്ഥയില്‍നിന്നുമാറി വിഷവിമുക്തമായ പച്ചക്കറികള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്ന സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹരിത ട്രൈബ്യൂണലിന്റെ വിധി ജനകീയസമരത്തിനുള്ള അംഗീകാരമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. വയലുകളും നീര്‍ത്തടങ്ങളും നികത്താനുള്ള നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം.
Read moreDetailsആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹരിതട്രിബ്യൂണലിന്റെ വിധി അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്ന് ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രഉപദേശക സമിതി പ്രസിഡന്‍റ് ആര്‍.ഗീതാകൃഷ്ണന്‍ പുണ്യഭൂമിയോടു പറഞ്ഞു.
Read moreDetailsതിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘ വീക്ഷണമാണ് ഭാരതത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് അടിസ്ഥാനമിട്ടതെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. നെഹ്‌റുവിന്റെ അന്‍പതാം ചരമദിനാചരണത്തിന്റെ ഭാഗമായി നിയമസഭയില്‍ നടന്ന ചടങ്ങില്‍...
Read moreDetailsരാവിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ എത്തിയ സച്ചിനെ മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും ചീഫ് സെക്രട്ടറിയും സ്വീകരിച്ചു. കൊച്ചി ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് മുന്നോട്ടുവന്ന സച്ചിനെ കേരള ജനതയ്ക്ക് വേണ്ടി...
Read moreDetailsസംസ്ഥാനത്തെ വന്‍കിട-ചെറുകിട ടെക്‌സ്റ്റൈല്‍ ഷോപ്പുകളില്‍ വ്യാപകമായ തൊഴില്‍ ചൂഷണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ഊര്‍ജ്ജിതമാക്കി. സ്‌ക്വാഡ് 650 തുണിക്കടകളില്‍ പരിശോധന നടത്തി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies