തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ മര്‍ദനമേറ്റ് ബിഹാര്‍ സ്വദേശി സത്നാം സിംഗ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതു സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ പോലീസ് കേസ് ഡയറി സമര്‍പ്പിക്കണമെന്നു ഹൈക്കോടതി...
Read moreDetailsസംസ്ഥാനത്ത് അടച്ചിട്ട ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടത് അടിയന്തര പ്രാധാന്യമുള്ള പ്രശ്നമല്ലെന്നും കോടതി ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. ബാറുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റീസ് പി.എന്‍....
Read moreDetailsസംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 10.30 വരെയായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. അരമണിക്കൂറാണ് വൈദ്യുതി...
Read moreDetailsആയുര്‍വേദ മരുന്നുകളുടെയും അസംസ്‌കൃത വസ്തുക്കളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള അംഗീകാരം ഔഷധിയുടെ ഗുണനിലവാര പരിശോധനാകേന്ദ്രത്തിന് ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പില്‍നിന്നുമാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.
Read moreDetailsപ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന കെ.വിജയരാഘവന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള കെ.വിജയരാഘവന്‍ പുരസ്‌കാരത്തിന് പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന്‍ അര്‍ഹയായി.
Read moreDetailsനഗരത്തില്‍ മോഷണവും പിടിച്ചുപറിയും തടയുന്നതിനായി ഏര്‍പ്പെടുത്തിയ പോലീസിലെ രാത്രികാല റോന്തുചുറ്റല്‍ സംഘത്തിന് ഇനി പുതിയ രീതിയിലുള്ള രേഖപ്പെടുത്തല്‍ സംവിധാനം. പട്ടബുക്കിന് പകരം ഇലക്ട്രോണിക് മെഷീനുകള്‍ സ്ഥാപിക്കുന്നു.
Read moreDetailsഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റ കാലാവധി രണ്ടു വര്‍ഷമായി നിജപ്പെടുത്തണമെന്ന് ഐപിഎസ് അസോസിയേഷന്‍ യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒരു സ്ഥലത്തു രണ്ടു വര്‍ഷത്തില്‍ കുറവു സര്‍വീസുള്ളവരെ സ്ഥലം...
Read moreDetailsആറന്മുള വിമാനത്താവളത്തിനെതിരെ പൈതൃക ഗ്രാമകര്‍മസമിതിയും വിവിധ രാഷ്ട്രീയകക്ഷികളും സംയുക്തമായി നടത്തിവരുന്ന സമരം ഇന്ന് നൂറുദിവസം പിന്നിടുന്നു. 100 ദിവസവും ആറന്മുളയില്‍ സത്യഗ്രഹസമരമാണ് നടന്നുവന്നത്.
Read moreDetailsഅടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്താകെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളത്. ജില്ലാ കളക്ടര്‍മാരോട് ജാഗ്രത പാലിക്കാന്‍...
Read moreDetailsഊര്‍ജ്ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയില്‍ വമ്പിച്ച ജനപങ്കാളിത്തം ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഫലപ്രദമായി നിര്‍വ്വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies