നരേന്ദ്രമോഡിയുടെ ഭരണം മോശമാകുമെന്ന മുന്‍വിധി വേണ്ടെന്ന് കെഎം മാണി. അര്‍ഹമായ പരിഗണന കേരളത്തിന് ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സമ്മര്ദ്ദത്തിലൂടെയെങ്കിലും അര്‍ഹമായത് നേടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read moreDetailsകോഴിക്കോട് ഫറൂഖിനടുത്ത് റെയില്‍ പാളത്തില്‍ ഡ്രില്‍ ഉപയോഗിച്ച് ദ്വാരങ്ങള്‍ ഉണ്ടാക്കി തകര്‍ക്കാന്‍ ശ്രമം നടത്തിയതായി സംശയം. ഇരുറെയിലുകളിലുമായി 34 ദ്വാരങ്ങളാണുള്ളത്. 5 മില്ലീമീറ്റര്‍ താഴ്ച്ചയിലാണ് ദ്വാരങ്ങള്‍ കണ്ടെത്തിയത്.
Read moreDetailsകേരളത്തിലെത്തുന്ന പഴവര്‍ഗ്ഗങ്ങളും മറ്റും വിഷലിപ്തമാവാതിരിക്കാന്‍ അതത് കൃഷിയിടങ്ങളില്‍തന്നെ നടപടിയെടുക്കുന്നതിന് ശ്രമിക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. മേയ് 26 മുതല്‍ ജൂണ്‍ ഒന്നുവരെ ഭക്ഷ്യസുരക്ഷാ വാരാചരണം നടത്തും.
Read moreDetailsഇറക്കുമതിക്കുള്ള നിയന്ത്രണത്തില്‍ റിസര്‍വ് ബാങ്ക് ഇളവ് വരുത്തിയതോടെ രാജ്യത്തു സ്വര്‍ണവില ഇടിഞ്ഞു. ഇന്നു രണ്ടു തവണയായി പവന് 400 രൂപ കുറഞ്ഞ് സ്വര്‍ണവില ഇപ്പോള്‍ 21440 രൂപയിലാണ്....
Read moreDetailsസാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ വയ്പ ലഭ്യമാക്കാന്‍ സഹകരണ മേഖലയിലെ ബാങ്കുകളുടെ യോഗത്തില്‍ ധാരണ. ഇതിന്റെ ഭാഗമായി സഹകരണ ബാങ്കുകളിലെ പലിശനിരക്ക് പരമാവധി 15 ശതമാനമാക്കി കുറയ്ക്കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു.
Read moreDetailsസിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് അലോകന റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു നിരീക്ഷണം ഉണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പുതിയ വോര്‍ട്ടര്‍മാരെ...
Read moreDetailsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുതിര്‍ന്ന പൗരന്മാര്, വികലാംഗര്‍, രോഗബാധിതര്‍ എന്നിവര്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തി. വൈകുന്നേരം 5 മുതല്‍ 5.30 വരെ ക്യൂവില്‍ നില്‍ക്കാതെ ദര്‍ശനം നടത്താമെന്ന്...
Read moreDetailsകഴിഞ്ഞദിവസം ആയുധങ്ങളുമായി തിരുവനന്തപുരത്ത് പിടിയിലായതു മുന്‍ നക്സലുകള്‍ ഉള്‍പ്പെട്ട കൊട്ടേഷന്‍ സംഘമെന്നു സ്ഥിരീകരിച്ചു. കമ്മീഷണര്‍ എച്ച്. വെങ്കിടേഷ്, ഡിസിപി അജിത ബീഗം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം...
Read moreDetailsവെറും 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തനിച്ച് 600 അടിയോളം ഉയരത്തില്‍ പാരസെയിലിംഗിനു അയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. മാതാപിതാക്കളില്‍ നിന്നും...
Read moreDetailsകേന്ദ്രത്തിലെ നരേന്ദ്ര മോഡി സര്‍ക്കാരുമായി യാതൊരു തരത്തിലുമുള്ള ഏറ്റുമുട്ടലിനും ഇല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേയാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies