2016 ഓടെ കേരളത്തെ ജൈവ കാര്‍ഷിക സംസ്ഥാനമാക്കി മാറ്റുമെന്ന് കൃഷിമന്ത്രി. പുറത്തുനിന്നും പച്ചക്കറി വാങ്ങേണ്ട അവസ്ഥയില്നിന്നുമാറി വിഷവിമുക്തമായ പച്ചക്കറികള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്ന സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹരിത ട്രൈബ്യൂണലിന്റെ വിധി ജനകീയസമരത്തിനുള്ള അംഗീകാരമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. വയലുകളും നീര്‍ത്തടങ്ങളും നികത്താനുള്ള നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം.
Read moreDetailsആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹരിതട്രിബ്യൂണലിന്റെ വിധി അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രഉപദേശക സമിതി പ്രസിഡന്റ് ആര്.ഗീതാകൃഷ്ണന്‍ പുണ്യഭൂമിയോടു പറഞ്ഞു.
Read moreDetailsതിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്റുവിന്റെ ദീര്‍ഘ വീക്ഷണമാണ് ഭാരതത്തിന്റെ സര്വതോന്മുഖമായ പുരോഗതിക്ക് അടിസ്ഥാനമിട്ടതെന്ന് സ്പീക്കര്‍ ജി. കാര്ത്തികേയന് അഭിപ്രായപ്പെട്ടു. നെഹ്റുവിന്റെ അന്‍പതാം ചരമദിനാചരണത്തിന്റെ ഭാഗമായി നിയമസഭയില്‍ നടന്ന ചടങ്ങില്‍...
Read moreDetailsരാവിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ എത്തിയ സച്ചിനെ മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും ചീഫ് സെക്രട്ടറിയും സ്വീകരിച്ചു. കൊച്ചി ടീമിനെ സ്പോണ്സര് ചെയ്യുന്നതിന് മുന്നോട്ടുവന്ന സച്ചിനെ കേരള ജനതയ്ക്ക് വേണ്ടി...
Read moreDetailsസംസ്ഥാനത്തെ വന്‍കിട-ചെറുകിട ടെക്സ്റ്റൈല്‍ ഷോപ്പുകളില്‍ വ്യാപകമായ തൊഴില്‍ ചൂഷണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ഊര്‍ജ്ജിതമാക്കി. സ്ക്വാഡ് 650 തുണിക്കടകളില്‍ പരിശോധന നടത്തി.
Read moreDetails676 ദിവസങ്ങള്‍ക്കുള്ളില്‍ 8.7 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ പദ്ധതിയനുസരിച്ച് 5 ജില്ലകളില്‍ സമ്പൂര്‍ണ്ണ...
Read moreDetailsതിങ്കളാഴ്ച നടക്കുന്ന നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്. ആര്‍എസ്പിയുടെ പ്രതിനിധിയായാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുന്നത്. ആര്‍എസ്പിയുടെ ഏക എംപിയാണ് എന്‍.കെ....
Read moreDetailsവൈദ്യുതി ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന വേണാട് എക്സ്പ്രസ്, കോഴിക്കോട് ജനശതാബ്ദി, കൊല്ലം പാസഞ്ചര്‍ എന്നിവ...
Read moreDetailsവിവിധ കാരണങ്ങളാല്‍ ചലനശേഷി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ സഹായം നല്‍കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. പാവപ്പെട്ടവര്‍ക്ക് ചികിത്സാ ധനസഹായമായി നല്കുന്ന തുകയില്‍ വര്‍ധനവ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies